പുകവലിക്കുമ്പോൾ വിരലും ചുണ്ടും തമ്മിൽ സമ്പർക്കമുള്ളതുകൊണ്ട് കയ്യിൽ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. പുകവലി ശീലമുള്ളവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധയേൽക്കാനും ഗുരുതരമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുകവലിക്കുമ്പോൾ വിരലും ചുണ്ടും തമ്മിൽ സമ്പർക്കമുള്ളതുകൊണ്ട് കയ്യിൽ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. പുകവലിക്കെതിരെ മാത്രമല്ല പുകയില ഉത്പന്നങ്ങൾക്കെതിരെയും മുന്നറിയിപ്പുണ്ട്. കൊറോണ വൈറസ് കൂടുതലായും ശ്വാസകോശത്തെയാണ് ബാധിക്കുക എന്നതുകൊണ്ട് ഇവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. കോവിഡ് […]