Kerala

ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ പണമില്ല; സഹായം തേടി മലയാളി കായിക താരം

അർജൻ്റീനയിൽ നടക്കുന്ന ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ പണമില്ലാത്തതിനാൽ സാമ്പത്തിക സഹായം തേടി മലയാളി കായിക താരം. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിനിയായ ബിരുദ വിദ്യാർഥിനി വിസ്മയ വിനോദാണ് രാജ്യത്തിൻ്റെ അഭിമാനമകാൻ സാമ്പത്തിക സഹായം കാത്തിരിക്കുന്നത്.  ആറ് തവണ ദേശീയ തലത്തിൽ മത്സരിച്ച വിസ്മയ രണ്ട് തവണ മെഡൽ നേടി. അങ്ങനെ അടുത്ത ഒക്ടോബറിൽ അർജൻ്റനീയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. പക്ഷേ വില പിടിപ്പുള്ള സ്കേറ്റിങ് കിറ്റ് വാങ്ങിക്കാനോ ലോക […]