ലിനിയുടെ ആഗ്രഹം പോലെ സജീഷ് ഇനി ഒറ്റക്കാവില്ല, ലിനിയുടെ കുട്ടികൾക്ക് അമ്മയായി പ്രതിഭയും കുഞ്ഞനുജത്തിയായി പ്രതിഭയുടെ മകളും സജീഷിന്റെ കുടംബത്തിനൊപ്പം ചേരുകയാണ്. നിപ്പ വയറസിന്റെ ഭീതി നിറഞ്ഞിരുന്ന സമയങ്ങളിൽ ആതുര സേവനത്തിന് വേണ്ടി ജീവത്യാഗം നടത്തേണ്ടി വന്ന നേഴ്സ് ആണ് ലിനി. സ്വന്തം മക്കളെ പോലെയാണ് പ്രതിഭ കുട്ടികളെ കാണുന്നത്. ലിനി ഇപ്പോഴും എന്റെ നിഴലായി കൂടെയുണ്ട് സജീഷ് പറയുന്നു. ലിനി മരിച്ചതിന് ശേഷവും ലിനിയുടെ അമ്മയും കുടുംബവുമൊത്ത് തന്നെയാണ് സജീഷ് താമസിക്കുന്നത്. സമൂഹം ലിനിയെ ഉൾക്കൊണ്ട […]