Kerala

മഹാത്മജിയെയും രാജീവ് ഗാന്ധിയെയും ഓര്‍ക്കാത്തത് നീതികേടെന്ന് വിഡി സതീശന്‍

കേരളം ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോള്‍, മഹാത്മജിയെയും രാജീവ് ഗാന്ധിയെയും ഓര്‍ക്കാത്തത് നീതികേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗ്രാമസ്വരാജ് എന്ന ആശയം മുന്നോട്ടുവച്ച നേതാക്കളാണ് മഹാത്മാഗാന്ധിയും രാജീവ് ഗാന്ധിയും. കോണ്‍ഗ്രസ് നടപ്പാക്കിയ ആശയത്തെ ജനകീയാസൂത്രണം എന്ന പേരില്‍ തങ്ങളുടേതാക്കുകയാണ് സിപിഐഎം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.silver jubilee kerala govt കേരളം ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോള്‍, ്ഗ്രാമസ്വരാജ് എന്ന മഹത്തായ ആശയം മുന്നോട്ട് വച്ച മഹാത്മജിയെയും, അത് നടപ്പിലാക്കാന്‍ ധീരത കാട്ടിയ രാജീവ് ഗാന്ധിയെയും […]