Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിയായ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിലായി. ( nedumbassery airports Saudi riyal seized ) ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് സൗദി റിയാൽ കണ്ടെത്തിയത്. എമിറേറ്റ്‌സ് വിമാനത്തിൽ ദുബയിലേക്ക് പോകാൻ എത്തിയപ്പോഴാണ് കറൻസി കണ്ടെടുത്തത്. ബാഗിൽ ഒളിപ്പിച്ച നിലയിലാണ് സൗദി റിയാൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി നെടുമ്പാശേരി വിമാനത്താവളത്തിൽ […]