ഇന്നസെന്റുമായി തനിക്കുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സംവിധാകയകന്‍ സത്യന്‍ അന്തിക്കാട്. ഇന്നസെന്റിന്റെ മരണശേഷം അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തെ എത്രത്തോളം മിസ് ചെയ്യുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്. രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞാല്‍ എല്ലാ ദിവസവും തനിക്ക് ഇന്നസെന്റിനെ വിളിക്കാന്‍ തോന്നുമെന്നും ഫോണിന്റെ മറുതലയ്ക്കല്‍ ഇപ്പോള്‍ ഇന്നസെന്റില്ലെന്ന് നടുക്കത്തോടെയാണ് താന്‍ പലപ്പോഴും തിരിച്ചറിയാറുള്ളതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ സത്യന്‍ അന്തിക്കാട് പറഞ്ഞു. ഇന്നസെന്റിന്റെ വീടായ പാര്‍പ്പിടത്തിലെ ഓരോരുത്തരും ഇന്നസെന്റിന്റെ നഷ്ടത്തെ അതിജീവിക്കാന്‍ ഓരോ ദിവസവും […]