Kerala

‘സായി ശ്വേത ടീച്ചറെ വിളിച്ചത് ഞാനാണ്, അപമാനിച്ചിട്ടില്ല’ ശബ്ദരേഖ പുറത്തുവിട്ട് ശ്രീജിത്ത് പെരുമന

സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച വാട്സാപ്പ് സന്ദേശവും ഫോണ്‍ കോള്‍ റെക്കോര്‍ഡും സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചയാളിൽ നിന്നു ദുരനുഭവം നേരിട്ടതായി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ട സായി ശ്വേത ടീച്ചറിന് മറുപടിയുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. തന്‍റെ സുഹൃത്ത് നിർമിക്കുന്ന സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് താനാണ് ടീച്ചറെ ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്തിക്കൊണ്ട് ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച വാട്സാപ്പ് സന്ദേശവും ഫോണ്‍ കോള്‍ റെക്കോര്‍ഡും […]