Kerala

ശബരിമല വെർച്വൽ ക്യു: സർക്കാരിനെ വിമർശിച്ച് കേരള ഹൈക്കോടതി

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കേരളാ ഹൈക്കോടതി. വെർച്വൽ ക്യൂ ഏർപ്പെടുതാൻ ദേവസ്വം ബോർഡിൻറെ അനുമതി വേണമെന്നും അല്ലാത്തപക്ഷം നടപടി നിയമ വിരുദ്ധമാണെന്നും കോടതി അറിയിച്ചു. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ നേരത്തെയും സർക്കാറിനെയും പൊലീസിനെയും കോടതി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡിൻറെ അനുമതി ലഭിക്കാതെയുള്ള നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് തീർത്ഥാടകരുടെ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. മണ്ഡലകാലം തുടങ്ങിയാൽ […]

Kerala

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട നവംബര്‍ 2 ന് തുറക്കും

ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല നട നവംബര്‍ 2 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. നവംബര്‍ മൂന്നിന് രാവിലെ മുതല്‍ ഭക്തരെ ശബരിമയിലേക്ക് പ്രവേശിപ്പിക്കും. രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഒരു ദിവസത്തേക്കായുള്ള ദര്‍ശനത്തിന് ഭക്തര്‍ വെര്‍ച്വല്‍ ക്യൂവ‍ഴി ബുക്ക് ചെയ്യണം. ഓണ്‍ലൈന്‍ വ‍ഴി ബുക്ക് ചെയ്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ പാസ്സ് ലഭിച്ചവര്‍ കൊവിഡ് പ്രതിരോധ‍‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ […]

Kerala

തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും

തുലാമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ദർശനത്തിന് വെർച്വൽ ക്യു വഴിയാണ് ബുക്കിംഗ്. ഈ മാസം 21വരെയാണ് പൂജകൾ. നാളെ മുതൽ മുതൽ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. പ്രതിദിനം 15,000 പേർക്കാണ് പ്രവേശനം. ഇതിനായി പൊലീസിന്റെ വെർച്വൽ ക്യു ബുക്കിംഗ് തുടങ്ങി. 10 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ സർട്ടിഫിക്കറ്റും അല്ലാത്തവർ ആർടിപിസിആർ സർട്ടിഫിക്കറ്റും കരുതണം. തീർത്ഥാടകരുടെ […]

Kerala

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് ജനസംരക്ഷണത്തിന് വേണ്ടി: ദേവസ്വം വകുപ്പ് മന്ത്രി

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് ജനസംരക്ഷണത്തിന് വേണ്ടിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല വെർച്വൽ ക്യു ആരുടേയും വ്യക്തിപരമായ കാര്യങ്ങൾ ചോർത്താനല്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് വെർച്വൽ ക്യു സംവിധാനം ഏർപ്പെടുത്തിയത്. കൊവിഡ് കുറയുന്നത് അനുസരിച്ച് വെർച്വൽ ക്യു ഒഴിവാക്കുന്നത് ആലോചിക്കും. എല്ലാ വിശ്വാസത്തെക്കാളും വലുതാണ് ശ്വാസമെന്നും ദേവസ്വം വകുപ്പ് മന്ത്രി പറഞ്ഞു. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ദേവസ്വം മന്ത്രി […]

Kerala

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.തീർത്ഥാടകർക്ക് പ്രവേശനം നാളെ മുതൽ. 15,000 തീർത്ഥാടകർക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതേസമയം മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റിവച്ചു. കന്നിമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് 5ന് ശബരിമല ക്ഷേത്രനട തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. നാളെ പുലര്‍ച്ചെ 5 മുതല്‍ തീർത്ഥാടകരെ പ്രവേശിപ്പിക്കും. നാളെ മുതല്‍ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഉണ്ടാവും. ദര്‍ശനത്തിനെത്തുന്നവര്‍ 2 ഡോസ് കൊറോണ […]

Kerala

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കി​ന്‍​ഫ്ര​യെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​നം മാ​റ്റി. എ​പി​ജെ അ​ബ്ദു​ല്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ഡ​മി​ക് ക്യാമ്പ്‌സ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​ള​പ്പി​ല്‍ വി​ല്ലേ​ജി​ല്‍ നി​ന്നും ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ചാ​ര്‍​ജ് ഇ​ന​ത്തി​ലു​ള്ള തു​ക ഇ​ള​വ് ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. കൂടാതെ,വ​ര്‍​ഷ​ത്തി​ല്‍ പ​തി​നാ​യി​രം മെ​ട്രി​ക് ട​ണ്‍ ഈ​റ്റ സൗ​ജ​ന്യ​മാ​യി ശേ​ഖ​രി​ക്കു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നും കേ​ര​ള സ്റ്റേ​റ്റ് ബാം​ബൂ കോ​ര്‍​പ​റേ​ഷ​നെ അ​നു​വ​ദി​ക്കു​ന്ന​തി​ന് […]

Kerala

ശബരിമല: പ്രധാനമന്ത്രിയുടേത് കള്ളക്കണ്ണീരെന്ന് ചെന്നിത്തല

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കാന്‍ കേരള സര്‍ക്കാരിനെ പോലെ തന്നെ കേന്ദ്ര സര്‍ക്കാരും തയ്യാറായില്ലെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് കേരളത്തില്‍ വന്ന് പ്രസംഗിച്ച് പോയ പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ചുവട് മാറ്റി. നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലന്ന് മാത്രമല്ല പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രനെ അതിന് […]

Kerala

ശബരിമല: സർക്കാർ കേരള ജനതയെ കളിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ

ശബരിമല വിഷയത്തിൽ സർക്കാർ കേരള ജനതയെ കളിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സത്യവാങ്മൂലം നിലനിർത്തിക്കൊണ്ട് സുപ്രീം കോടതി വിധി വരട്ടെ എന്ന് പറയുന്നത് ശരിയല്ല. എൻ.എസ്.എസ് നിലപാട് സ്ഥിരതയുള്ളതാണെന്നും നിയമപരമായ കാര്യങ്ങൾ മാത്രമാണ് അവർ പറയുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.

Kerala

ശബരിമല വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രധാന ചർച്ചാ വിഷയം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് മന്ത്രി ഒഴിഞ്ഞുമാറിയത്. വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമാണ് പ്രധാന ചർച്ച വിഷയങ്ങളെന്നും മന്ത്രി പറഞ്ഞു. ശോഭാ സുരേന്ദ്രൻ ശക്തയായ എതിരാളിയാണെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചിട്ടേ ഉള്ളൂ. ഒരു ഘട്ടം കഴിഞ്ഞേ ഇതേപ്പറ്റി പ്രതികരിക്കാൻ സാധിക്കൂ. ആരെങ്കിലും തമ്മിൽ ബാന്ധവമുണ്ടോ എന്ന് ഈ […]

Kerala

‘വല്ലാതെ വേദനിപ്പിച്ചു, ശബരിമലയില്‍ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവങ്ങള്‍’ കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവങ്ങളായിരുന്നു അന്ന് നടന്നതെന്നും കടകംപള്ളി ഓര്‍മിപ്പിച്ചു. വിശാല ബെഞ്ചിന്‍റെ വിധി എന്തായാലും വിശ്വാസികളുമായും രാഷ്‍ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചേ തീരുമാനത്തിലെത്തൂവെന്നും അദ്ദേഹം പ്രതികരിച്ചു. ‘2018 ല്‍ നടന്നത് ഒരു പ്രത്യേക സംഭവമാണ്. ആ സംഭവത്തില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പിന്നീടുണ്ടായ പ്രശ്‌നങ്ങളും ഞങ്ങള്‍ക്ക് വിഷമമുണ്ടാക്കി. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ […]