Kerala

ആർ ഡി ഓ കോടതിയിലെ മോഷണം: പ്രതി പിടിയിൽ: സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് മോഷ്ടിച്ചതെന്ന് പ്രതി

തിരുവനന്തപുരം ആർ ഡി ഓ കോടതിയിലെ മോഷണത്തിൽ മുൻ സീനിയർ സൂപ്രണ്ട് പിടിയിൽ. പിടിയിലായത് മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരാണ്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇന്നു പുല‍ർച്ചെയാണ് പേരൂർക്കടയിൽ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകൾ കാണായാതതിന് കഴിഞ്ഞ മാസം 31നാണ് സബ് […]

Kerala

മാതാപിതാക്കളെ മോശമായ ഭാഷയിൽ വിമർശിച്ച മുൻ ആർ.ഡി.ഒ യുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

മാതാപിതാക്കളെ മോശമായ ഭാഷയിൽ വിമർശിച്ച പരാതി നല്‍കിയ മുൻ ആർ.ഡി.ഒ യുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. സ്വന്തം മാതാപിതാക്കളെ മോശമായ ഭാഷയിൽ വിമർശിച്ച് കമ്മീഷനിൽ പരാതി നൽകിയ മുൻ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഹരജിയിൽ തുടർ നടപടികൾ സ്വീകരിച്ചാൽ കമ്മീഷന്‍റെ യശസിന് തന്നെ കോട്ടം വരുമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍റെ പ്രതികരണം. തിരുവല്ല സ്വദേശിയായ മുൻ ആർ.ഡി.ഒ യും ഭാര്യയും ചേർന്ന് സമർപ്പിച്ച പരാതിയാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി തള്ളിയത്. വൃദ്ധയും രോഗികളുമായ തങ്ങളെ പൊലീസ് […]