Business

വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല

ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ എർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധമാണ്. ടേം ലോണുകൾക്കും റീട്ടെയ്ൽ ലോണുകൾക്കും ഉൾപ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും. ജോലി നഷ്ടപ്പെട്ടവരുടെ ലോൺ തിരിച്ചടവിന് സാവകാശം നൽകാൻ വ്യവസ്ഥ വേണം എന്ന നിർദേശവും റിസർവ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.

India National

കോർപ്പറേറ്റുകൾക്ക് നൽകിയ നികുതിയിളവ് ഗുണം ചെയ്തില്ല; കോവിഡിന് ശേഷം പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂർണമാകും: ആര്‍ബിഐ

രാജ്യത്തെ സാമ്പത്തിക രംഗം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാൻ ഏറെ സമയമെടുക്കുമെന്നും ആര്‍.ബി.ഐ രാജ്യത്തെ ഉപഭോഗത്തിൽ ഗണ്യമായ ഇടിവെന്ന് ആർബിഐ. രാജ്യത്തെ സാമ്പത്തിക രംഗം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാൻ ഏറെ സമയമെടുക്കും. പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂർണമാകുമെന്നും ആർബിഐയുടെ മുന്നറിയിപ്പ്. കോർപ്പറേറ്റുകൾക്ക് നൽകിയ നികുതിയിളവ് ഗുണം ചെയ്തില്ലെന്നും ആർബിഐ. കോർപ്പറേറ്റുകൾക്ക് പകരം പാവങ്ങൾക്ക് പണമെത്തിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഉപഭോഗം ഗണ്യമായി കുറഞ്ഞത് രാജ്യത്തെ സാമ്പത്തിക മേഖലയിൽ കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. ടൂറിസമടക്കം പല […]

India National

സഹകരണ ബാങ്കുകള്‍ ഇനിമുതല്‍ റിസര്‍വ് ബാങ്കിന് കീഴില്‍

ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് റിസര്‍വ് ബാങ്ക് പരിശോധിക്കും രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് […]

Economy India

റിപ്പോ നിരക്ക് കുറച്ചു; വായ്പാ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് നീട്ടി

റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവ് വരുത്തി. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. വായ്പകള്‍ക്കുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് നീട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറച്ചു. ജിഡിപിയിലെ ഇടിവ് തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4 ആയാണ് കുറച്ചത്. റിവേഴ്സ് റിപ്പോ 3.75ൽ നിന്ന് 3.5 ശതമാനമായും കുറച്ചു. ബാങ്ക് ലോണുകളുടെ ഇഎംഐയിൽ കുറവുണ്ടാകും. ആഗസ്ത് […]