Cricket

തിരിച്ചു വരവ് ഗംഭീരമാക്കി പൃഥ്വി ഷാ; തകർത്തടിച്ച് റുസ്സോവ്; പഞ്ചാബിന് 214 വിജയലക്ഷ്യം

ബാറ്റിംഗ് നിര തകർപ്പൻ പ്രകടനം കാഴ്ച വെച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബിന് 214 വിജയലക്ഷ്യം. ഡൽഹിയുടെ ബാറ്റർമാർ തിളങ്ങിയ മത്സരത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റണ്ണുകളാണ് ടീം എടുത്തത്. ആറു മത്സരങ്ങളുടെ ഇടവേളക്ക് ശേഷം കളികളത്തിലെത്തിയ പൃഥ്വി ഷാ ടീമിനെ മുന്നിൽ നിന്നും നയിച്ചു.  ഓപ്പണർമാരായ ഡേവിഡ് വാർണറും പൃഥ്വി ഷാ തിളങ്ങിയപ്പോൾ പവർ പ്ലേയിൽ മോശമല്ലാത്ത പ്രകടനം ഡൽഹി കാഴ്ചവെച്ചു. 31 പന്തിൽ നിന്ന് 46 റണ്ണുകൾ നേടിയ വാർണറും […]

Cricket

റസലിൻ്റെ വെടിക്കെട്ട്; റിങ്കുവിൻ്റെ അവസാന പന്ത് ഫിനിഷ്; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ആവേശജയം

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആവേശജയം. അഞ്ച് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം പഞ്ചാബ് മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 5 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ വിജയതീരമണഞ്ഞു. 38 പന്തിൽ 51 റൺസ് നേടിയ നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി രാഹുൽ ചഹാർ 2 വിക്കറ്റ് വീഴ്ത്തി. റഹ്‌മാനുള്ള ഗുർബാസും ജേസൻ റോയും ചേർന്ന് കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി. 38 റൺസാണ് ആദ്യ വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. […]

Cricket

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും; ഇരു ടീമിനും നിർണായകം

ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. കെകെആറിന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇന്നത്തെ മത്സരം ഇരു ടീമിനും നിർണായകമാണ്. അതേസമയം ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും കെകെആർ തോറ്റിരുന്നു. ഹൈദരാബാദിനെതിരായ അവസാന മത്സരം വിജയിച്ചാണ് കെകെആറിൻ്റെ വരവ്. എന്നാൽ മുംബൈയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് പരാജയപ്പെട്ടു. ബൗളിംഗാണ് പഞ്ചാബിന്റെ പ്രശ്‌നം. അർഷ്ദീപ്, രാഹുൽ ചാഹർ, സാം കുറാൻ എന്നിവരടങ്ങുന്ന […]

Cricket

ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; പഞ്ചാബ് ബാംഗ്ലൂരിനെയും ഡൽഹി കൊൽക്കത്തയെയും നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ഡൽഹി കൊൽക്കത്തയെയും നേരിടും. ആദ്യ കളി പഞ്ചാബിൻ്റെ ഹോം ഗ്രൗണ്ടായ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലും രണ്ടാമത്തെ കളി ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലുമാണ് നടക്കുക.  ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ആവേശ ജയം നേടിയാണ് പഞ്ചാബ് എത്തുന്നത്. ശിഖർ ധവാൻ്റെ അഭാവത്തിൽ വിജയിക്കാനായത് പഞ്ചാബിന് ആത്‌മവിശ്വാസമാണ്. ഓപ്പണിംഗ് പ്രശ്നത്തിലാണെങ്കിലും മധ്യനിര […]

Cricket

ഐപിഎൽ: റിങ്കു ഷോക്കിൽ നിന്ന് തിരികെയെത്താൻ ഗുജറാത്ത്; ജയം ലക്ഷ്യമിട്ട് പഞ്ചാബ്

ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ രണ്ട് ടീമുകളും വിജയത്തിലേക്ക് തിരികെയെത്താനായാണ് ഇറങ്ങുക. പഞ്ചാബ് കിംഗ്സ് ഹോം ഗ്രൗണ്ടായ മൊഹാലി ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.  കൊൽക്കത്തക്കെതിരെ, റിങ്കു സിംഗിൻ്റെ അസാമാന്യ പ്രകടനത്തിലാണ് കഴിഞ്ഞ കളിയിൽ ഗുജറാത്ത് വീണുപോയത്. ആയിരത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്ന ആ ഫിനിഷിംഗ് മാറ്റിനിർത്തിയാൽ ഗുജറാത്ത് വളരെ കരുത്തരാണ്. കഴിഞ്ഞ കളി സ്ഥിരം ക്യാപ്റ്റൻ […]

Cricket

വീണ്ടുമൊരു അവസാന ഓവർ ത്രില്ലർ; ഗില്ലിന് ഫിഫ്റ്റി; ഗുജറാത്തിന് തകർപ്പൻ ജയം

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ജയം. പഞ്ചാബ് മുന്നോട്ടുവച്ച 154 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. 49 പന്തിൽ 67 റൺസ് നേടിയ ശുഭ്മൻ ഗിൽ ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ വൃദ്ധിമാൻ സാഹ (19 പന്തിൽ 30) ചാമ്പ്യന്മാർക്ക് വിസ്ഫോടനാത്‌മക തുടക്കം നൽകി.  താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഗുജറാത്തിന് തകർപ്പൻ തുടക്കമാണ് ഗില്ലും സാഹയും ചേർന്ന് നൽകിയത്. സാഹ അപാര ഫോമിലായിരുന്നു. കഗീസോ റബാഡ, […]

Cricket

സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം; പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്തു

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന 14ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്തു. പഞ്ചാബ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഹൈദരാബാദിനായി രാഹുൽ ത്രിപാഠി അർദ്ധ സെഞ്ച്വറി. 48 പന്തിൽ 74 റൺസാണ് താരം അടിച്ചുകൂട്ടിയത്. മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മർക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ […]

Cricket

ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല; പഞ്ചാബ് കിംഗ്സിനു തിരിച്ചടി

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല. പഞ്ചാബ് കിംഗ്സ് താരമായ ബെയർസ്റ്റോ കാലിനു പരുക്കേറ്റ് ചികിത്സയിലാണ്. അതുകൊണ്ട് തന്നെ താരത്തിന് ഐപിഎൽ കളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് ബെയർസ്റ്റോയെ പഞ്ചാബ് ടീമിലെത്തിച്ചത്.  അതേസമയം, പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം രാജസ്ഥാൻ റോയൽസ് സന്ദീപ് ശർമയെ ടീമിലെത്തിച്ചു. സന്ദീപ് രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ […]

Cricket

ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് ബാംഗ്ലൂരും പഞ്ചാബും ഇന്ന് കളത്തിൽ

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഇന്ന് കളത്തിൽ. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുക. 12 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുള്ള ബാംഗ്ലൂർ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെ 67 […]

Cricket Sports

ഐപിഎൽ രണ്ടാം പാദം; തിരിച്ചുവരാൻ പഞ്ചാബ്

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഈ വരുന്ന 19നാണ് ഐപിഎൽ പുനരാരംഭിക്കുക. ആദ്യ പാദത്തിൽ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ടീമുകൾ രണ്ടാം പാദത്തിൽ കളത്തിലിറങ്ങുക. ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം അടക്കം നിരവധി കാരണങ്ങൾ ഇതിനുണ്ട്. ചില ടീമുകൾ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നതെങ്കിലും മറ്റു ചില ടീമുകൾ പകരക്കാരെ കണ്ടെത്തിയിട്ടുണ്ട്. (ipl analysis punjab kings) മൂന്ന് മാറ്റങ്ങളുമായാണ് ലോകേഷ് രാഹുൽ നയിക്കുന്ന പഞ്ചാബ് കിംഗ്സ് യുഎഇയിൽ കളിക്കാനിറങ്ങുക. ഐപിഎലിൽ നിന്ന് […]