പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പിതാവിനെ അനുസ്മരിച്ചു മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമ വാര്‍ഷിക ദിനത്തില്‍ പിതാവിനൊപ്പം അവസാനം എടുത്ത ചിത്രം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി. ഇൻസ്റ്റഗ്രാമിലാണ് പിതാവിന്റെ ഓർമയിൽ ഹൃദയം തൊടുന്ന വരികള്‍ പ്രിയങ്ക കുറിച്ചത്. View this post on Instagram To be kind to those who are unkind to you; to know that life is fair, no matter how unfair […]
Tag: Priyanka Gandhi
വേണമെങ്കില്‍ ബി.ജെ.പി ബാനര്‍ കെട്ടി ബസുകള്‍ ഓടിച്ചോളൂ; യോഗിയോട് പ്രിയങ്ക
”ഇന്നലെ മുതല്‍ ബസുകള്‍ രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കിടക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ പോലും അനുമതി നല്‍കുന്നില്ല…’ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിന് 1000 ബസുകള്‍ ഏര്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം തടയുന്ന യോഗി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1,000 ബസുകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ 72,000 തൊഴിലാളികളെങ്കിലും നാടുകളിലെത്തുമായിരുന്നെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരെ തിരിഞ്ഞത്. യോഗി സര്‍ക്കാര്‍ അനാവശ്യ […]
‘രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിത്’ യോഗിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
”ഇന്നലെ മുതല്‍ ബസുകള്‍ രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കിടക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ പോലും അനുമതി നല്‍കുന്നില്ല…’ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിന് 1000 ബസുകള്‍ ഏര്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം തടയുന്ന യോഗി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1,000 ബസുകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ 72,000 തൊഴിലാളികളെങ്കിലും നാടുകളിലെത്തുമായിരുന്നെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരെ തിരിഞ്ഞത്. യോഗി സര്‍ക്കാര്‍ അനാവശ്യ […]
യുപിയില്‍ യോഗി – കോണ്‍ഗ്രസ് പോര് മുറുകുന്നു: പ്രിയങ്കയുടെ പേഴ്സണൽ സെക്രട്ടറിക്കും പിസിസി അധ്യക്ഷനുമെതിരെ കേസ്
യുപി – രാജസ്ഥാൻ അതിർത്തിയായ നാഗ്ലയിൽ ബസുകൾ അനുമതി കാത്ത് കിടക്കുകയാണ്. അതിഥി തൊഴിലാളികൾക്കായുള്ള കോൺഗ്രസ് ബസ് സർവീസിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. യുപിയിലേക്ക് അനുമതി കൂടാതെ ബസുകൾ കടത്തിവിടാൻ ശ്രമിച്ചതിന് പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി സന്ദീപ് സിങിനും യുപി പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനും എതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. യുപി – രാജസ്ഥാൻ അതിർത്തിയായ നാഗ്ലയിൽ ബസുകൾ അനുമതി കാത്ത് കിടക്കുകയാണ്. അതിഥി തൊഴിലാളികൾക്കായുള്ള ബസ് സർവീസിനെ ചൊല്ലിയുള്ള […]
അതിഥി തൊഴിലാളികള്‍ക്കുള്ള 1000 ബസ്: രജിസ്ട്രേഷന് ലഖ്നൌവിലെത്തിക്കണമെന്ന് യോഗി, മനുഷ്യത്വരഹിത നീക്കമെന്ന് പ്രിയങ്ക
നിലവിൽ അതിഥി തൊഴിലാളികളുമായി ബസുകൾ യുപി അതിർത്തികളിൽ കിടക്കുകയാണ്. അതിഥി തൊഴിലാളികൾക്കായി കോൺഗ്രസ് ഒരുക്കിയ 1000 ബസ് സർവീസ് സംബന്ധിച്ച പോര് തുടരുന്നു. ബസുകൾ രജിസ്ട്രേഷന് വേണ്ടി ലഖ്നൗവിൽ എത്തിക്കണമെന്ന് യോഗി സർക്കാർ ആവശ്യപ്പെട്ടു. ബസുകൾ ലഖ്നൗവിൽ എത്തിക്കുക സാധ്യമല്ലെന്നും യോഗി സർക്കാർ നീക്കം മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമർശിച്ചു. ബസ് സര്‍വീസ് സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ വിവരങ്ങൾ കൃത്യതയില്ലാത്തതാണെന്ന് യുപി മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് ആരോപിച്ചു. മെയ് 16നാണ് […]
അതിഥി തൊഴിലാളികള്‍ക്കായുള്ള പ്രിയങ്ക ഗാന്ധിയുടെ 1000 ബസുകള്‍ക്ക് യോഗി ആദിത്യനാഥ് അനുമതി നൽകി
അതിഥി തൊഴിലാളികള്‍ക്കായുള്ള പ്രിയങ്ക ഗാന്ധിയുടെ 1000 ബസുകൾക്ക് യോഗി ആദിത്യനാഥ് അനുമതി നൽകി. ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിലെ വിവിധ ജില്ലയിലേക്ക് അതിഥി തൊഴിലാളികളെ എത്തിക്കാൻ കോൺഗ്രസ് തയാറാക്കിയ ബസുകൾക്കാണ് അനുമതി. ബസുകളുടെ നമ്പര്‍, ഡ്രൈവര്‍മാരുടെ പേരുകള്‍ എന്നീ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് പ്രിയങ്ക ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 16നാണ് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അതിഥിതൊഴിലാളികള്‍ക്കായുള്ള 1000 ബസുകള്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ട്വിറ്ററില്‍ വീഡിയോ സന്ദേശം പങ്കുവെച്ചത്. […]
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്
പ്രിയങ്കഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരം ചുമതലയേല്‍ക്കും. സംഘടന കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലിനെയും നിയമിച്ചു. ജ്യോതിരാജ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാതലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മധ്യപ്രദേശ് പി.സി.സി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി. […]