Kerala

ശങ്കർ, എന്നെ ഒഴിവാക്കരുതേ… നെഹ്‌റുവിനെ ഓർത്ത്, ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്ക

KERALA ജവഹർലാൽ നെഹ്‌റുവിനെയും കാർട്ടൂണിസ്റ്റ് ശങ്കറിനെയും ഓർത്തെടുത്ത്, ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത് ശങ്കറിന്റെ ജന്മനാടാണ് എന്നും നെഹ്‌റു അദ്ദേഹത്തോട് ഡോണ്ട് സ്‌പെയർ മി ശങ്കർ (എന്നെ കാർട്ടൂണിൽ നിന്ന് ഒഴിവാക്കരുതേ) എന്ന് പറഞ്ഞിരുന്നതായും പ്രിയങ്ക പറഞ്ഞു. ഇത്തരത്തിൽ ഒരു തമാശ പോലും ആസ്വദിക്കാൻ കഴിയാത്തവരാണ് ബിജെപിക്കാർ എന്നും അവർ കുറ്റപ്പെടുത്തി. ‘ തമാശ പറയുന്നവരെ പോലും ബിജെപി-ആർഎസ്എസ് സർക്കാർ അറസ്റ്റു ചെയ്യുകയാണ്. അവർക്ക് വിയോജിപ്പുകൾ ഇഷ്ടമല്ല. വാഗ്വാദത്തെയും ഉൾക്കൊള്ളാനാകില്ല. എന്നാൽ കോൺഗ്രസ് […]

Kerala

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ: പ്രധാനമന്ത്രി ഇന്ന് പാലക്കാട്; പ്രിയങ്ക ഗാന്ധിയും ഇന്നെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അടുത്ത ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലും നരേന്ദ്ര മോദി പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ബാക്കിനിൽക്കെ ബി.ജെ.പി വലിയ പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. പാലക്കാട് മണ്ഡലത്തിലെ ഇ.ശ്രീധരനായാണ് ആദ്യം മോദി കേരളത്തിലെത്തുന്നത്. ഇന്ന് കേരളത്തിൽ മോദിക്ക് ഒരു പരിപാടി മാത്രമാണുള്ളത്. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടർ വഴി പാലക്കാട് […]

Kerala

ആ ഗുണ്ടകള്‍ ബിജെപിക്കാര്‍, എന്നിട്ട് അമിത് ഷാ പൊള്ളയായ വാഗ്ദാനം നല്‍കുന്നു: പ്രിയങ്ക ഗാന്ധി

കന്യാസ്​ത്രീകൾക്കെതിരായ സംഘ്​പരിവാർ ആക്രമണത്തിൽ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി​ നേതാവ്​ പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്- ”ട്രെയിനിൽ യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കാനും വിവരങ്ങൾ ആവശ്യപ്പെടാനും ഈ ഗുണ്ടകളെ പ്രാപ്തരാക്കുന്ന സർക്കാരിനെ ഏത് രാഷ്ട്രീയ പാർട്ടിയാണ് നയിക്കുന്നത്? ബിജെപി ഈ ഗുണ്ടകൾ ഏത് രാഷ്ട്രീയ പാർട്ടിയെയാണ്​ പ്രതിനിധീകരിക്കുന്നത്​? ബിജെപി അവരിൽ ചിലർ ഏത് പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ ഭാഗമാണ്? ബിജെപി എന്നിട്ട് കേരളത്തിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാല്‍ അമിത്​ ഷാ കന്യാസ്​ത്രീകളെ സംരക്ഷിക്കു​മെന്ന്​ പൊള്ളയായ വാഗ്​ദാനം നൽകുന്നു” […]

India

നിങ്ങള്‍ക്കൊപ്പം തന്നെയുണ്ടാകും’ കര്‍ഷകരോട് പ്രിയങ്ക ഗാന്ധി

നൂറ് ദിവസമല്ല, നൂറ് മാസമെടുത്താലും കര്‍ഷകര്‍ക്ക് വേണ്ടി പോരാടാന്‍ ഒപ്പമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മീററ്റിൽ കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ കാർഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം കഴിഞ്ഞ ദിവസമാണ് നൂറ് ദിവസം പൂര്‍ത്തിയായത്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം. “നൂറ് ദിവസമോ നൂറ് ആഴ്ചയോ നൂറ് മാസമോ എടുത്താലും ശരി, പ്രതീക്ഷ കൈവിടരുത്, കേന്ദ്ര സര്‍ക്കാർ ഈ കരി നിയമങ്ങൾ പിന്‍വലിക്കുന്നതുവരെ […]

India

”ഈ കെടുതിയില്‍ നിന്ന് ഒരാള്‍ക്കും മോചനമില്ല”; യോഗി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും

ഉത്തര്‍പ്രദേശിലെ നിയമവാഴ്ച്ച ഗുരുതര പ്രതിസന്ധിയിലെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഹാഥ്‌റാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ച് കൊന്നതും, ബുലന്ദ്ശഹറില്‍ കാണാതായ പന്ത്രണ്ട് വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ക്കും ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ദിവസം കഴിയുംതോറും യു.പിയിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ അപകടാവസ്ഥയില്‍ നിന്ന് ഒരാള്‍ക്കും, ഒരു സമുദായത്തിനും രക്ഷയില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഹാഥ്‌റസില്‍ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി, തനിക്കെതിരെ കേസ് കൊടുത്ത പെണ്‍കുട്ടിയുടെ […]

India

കോൺഗ്രസ്​ അധികാരത്തിലെത്തിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധി

കോൺഗ്രസ്​ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം അസമിൽ റദ്ദാക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെ തേസ്​പുരിലെ തെരഞ്ഞെടുപ്പ്​ പൊതുയോഗത്തിലെത്തിയപ്പോഴാണ്​ പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വർഷം മുമ്പ്​ 25 ലക്ഷം തൊഴിൽ നൽകുമെന്ന്​ ഉറപ്പുനൽകിയ ബി.ജെ.പി അതിനു പകരം നൽകിയത്​ സി.എ.എയാണെന്നും പ്രിയങ്ക പറഞ്ഞു. ‘അഞ്ചിന ഉറപ്പ്’ കാമ്പയി​ന്​ തുടക്കം കുറിച്ച പ്രിയങ്ക, തങ്ങള്‍ തെരഞ്ഞെടുക്ക​പ്പെട്ടാൽ വീട്ടാവശ്യങ്ങൾക്ക്​ 200 യൂണിറ്റ്​ വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും തോട്ടം […]

India

അസമില്‍ തോട്ടം തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളി പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പ്രിയങ്ക ഗാന്ധിയും. രണ്ട് ദിവസത്തെ പ്രചരണത്തിനായി അസമിലെത്തിയ പ്രിയങ്ക തോട്ടം തൊഴിലാളികളുമായും സംവദിച്ചും നൃത്തം ചെയ്തുമാണ് അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ബിശ്വനാഥിലെ തോട്ടം തൊഴിലാളികളുമായി സംസാരിച്ച പ്രിയങ്ക അവര്‍ക്കൊപ്പം തേയില നുള്ളാനും കൂടി. തേയിലക്കൊട്ട തലയിലൂടെ തൂക്കിയിട്ട് തേയില നുള്ളുന്ന പ്രിയങ്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തേയില നുള്ളുന്നതെങ്ങിനെയെന്ന് തൊഴിലാളികള്‍ പ്രിയങ്കക്ക് കാണിച്ചുകൊടുക്കുന്നുമുണ്ട്. തോട്ടം തൊഴിലാളികളില്‍ നിന്നും ഹൃദ്യമായ സ്വീകരണമാണ് പ്രിയങ്കക്ക് ലഭിച്ചത്. മാര്‍ച്ച് 27ന് ആരംഭിക്കുന്ന മൂന്നാം […]

India

അസം നിയമസഭ തെരഞ്ഞെടുപ്പ്; നാളെ മുതൽ ​പ്രിയങ്കയുടെ പ്രചാരണം

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ തിങ്കളാഴ്ച അസമിലെത്തും. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്തെ ജില്ലകളിൽ പ്രിയങ്ക പ്രചാരണത്തിന്​ നേതൃത്വം നൽകും. ഗുവാഹത്തിയിലെത്തുന്ന ​പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തിൽ പ്രാർഥന നിർവഹിക്കും​. തുടർന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ലഖിംപുരിലേക്ക് പുറപ്പെടും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ്​ അസമിലെ വടക്കൻ ഭാഗങ്ങൾ. 2019ൽ സി.എ.എക്കെതിരെ ഇവിടെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾ അര​ങ്ങേറിയിരുന്നു. എന്നാൽ, ജനവികാരം സർക്കാറിനെതിരായതോടെ […]

India National

ഗംഗാസ്‌നാനം ചെയ്ത്, പോരിന് കാഹളം മുഴക്കി പ്രിയങ്ക; കരുതലോടെ യോഗി

അലഹബാദ്: മൗനി അമാവാസി ദിനത്തിൽ ഗംഗാ സ്‌നാനം ചെയ്ത്, കിസാൻ മഹാപഞ്ചായത്തിൽ കലപ്പയുമേന്തി യുപിയിൽ പ്രിയങ്കയുടെ പടപ്പുറപ്പാട്. മോദി സർക്കാറിനെതിരെ തിളയ്ക്കുന്ന കർഷക രോഷം നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് പ്രിയങ്കയുടെ വരവോടെ കോൺഗ്രസ് തുടക്കം കുറിച്ചു. സഹാറൻപൂരിലായിരുന്നു ആദ്യ കിസാൻ പഞ്ചായത്ത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കപ്പെടുന്ന പ്രതിഷേധ പരിപാടികൾക്കാണ് സഹാറൻപൂരിൽ തുടക്കമായത്. പതിനായിരങ്ങളാണ് സഹാറൻപൂരിൽ പ്രിയങ്കയെ കേൾക്കാനെത്തിയത്. ജയ് ജവാൻ ജയ് കിസാൻ ഇന്ത്യൻ ഗ്രാമങ്ങളിൽ കേട്ടുപരിചയിച്ച ഈ മുദ്രാവാക്യമാണ് കോൺഗ്രസ് പ്രചാരണത്തിനായി […]

India

കിസാൻ മഹാപഞ്ചായത്ത് നടക്കേണ്ട സഹാറൻപൂരിൽ നിരോധനാജ്ഞ; യോഗിയും പ്രിയങ്കയും നേർക്കുനേർ

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കിസാൻ മഹാപഞ്ചായത്ത് നടക്കാനിരിക്കെ സഹാറൻപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സഹാറൻപൂരിലെ ഛിൽകാനയിലാണ് കോൺഗ്രസ് ഇന്ന് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, സഹാറൻപൂരിലെ ഗാന്ധിപാർക്കിൽ ഫെബ്രുവരി എട്ടിന് നിശ്ചയിച്ചിരുന്ന കിസാൻ സംവാദത്തിനും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ബേഹാതിലെ ശകുംഭാരി ദേവി ക്ഷേത്രത്തിലും റായ്പൂരിലെ ഷാ അബ്ദുൽ റഹീം ദർഗയിലും സന്ദർശനം നടത്തിയ ശേഷമാകും പ്രിയങ്ക ഇവിടെയെത്തുകയെന്ന് സഹാറൻപൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുസഫർ അലി ഗുർജാർ […]