ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ബെമൽ സ്വകാര്യ മേഖലക്ക് കൈമാറാൻ നീക്കം. 26 ശതമാനം ഷെയർ വാങ്ങാൻ താൽപര്യം ഉള്ള കമ്പനികളിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെമൽ തൊഴിലാളികൾ സമരം തുടങ്ങി. പ്രതിരോധ വകുപ്പിന് ആവശ്യമായ വാഹനങ്ങൾ, മെട്രോ കോച്ചുകൾ തുടങ്ങി രാജ്യത്തിന് ആവശ്യമായ നിരവധി ഉൽപങ്ങൾ നിർമ്മിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമാണ് ബെമൽ. പാലക്കാട് കഞ്ചിക്കോട്, കർണ്ണാടകയിലെ ബാംഗളൂരു, മൈസൂർ, കോളാർ ഖനി എന്നീ 4 […]
Tag: Privatisation
‘കുറഞ്ഞ ഭരണം, പരമാവധി സ്വകാര്യവല്‍കരണം ‘ ഇതാണ് മോദിയുടെ സ്വപ്നമെന്ന് രാഹുല്‍ ഗാന്ധി
യുവജനങ്ങളുടെ ഭാവി കവർന്നെടുത്തു ബി.ജെ.പി സർക്കാരിന്റെ അടുപ്പക്കാരെ മുന്നോട്ടുകൊണ്ടുവരിക മാത്രമാണു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും രാഹുൽ ആരോപിച്ചു. കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ തസ്തികകളിൽ നിയമനനിരോധനം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളെ അപലപിച്ചാണു രാഹുലിന്‍റെ ട്വീറ്റ്. ധനകാര്യ വിഭാഗത്തിന്‍റെ അനുമതിയില്ലാതെ പുതിയ പദവികൾ സൃഷ്ടിക്കരുതെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വിമര്‍ശനം കേന്ദ്ര സർക്കാർ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതു മരവിപ്പിക്കുകയാണ്. കോവിഡിന്റെ പേരിൽ സർക്കാർ ഒഴിവുകഴിവു പറയുകയാണ്. യുവജനങ്ങളുടെ ഭാവി കവർന്നെടുത്തു ബി.ജെ.പി […]