സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി വേർപിരിയാത്ത നാലു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രനേട്ടത്തോടെ ആദ്യമായി തൊട്ട് ഇന്ത്യ, ലോകകപ്പ് ചെസിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്ക് സ്വർണ തിളക്കമുള്ള വെള്ളി. ഈ രണ്ട് ചരിത്രനിമിഷങ്ങള്‍ക്കിടയില്‍ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച കുഞ്ഞിന് അധികൃതര്‍ പേരിട്ടു. ‘പ്രഗ്യാൻ ചന്ദ്ര’.ചരിത്രനിമിഷങ്ങള്‍ക്ക് ഇടയില്‍ ലഭിച്ച കുഞ്ഞിന് അധികൃതരാണ് ഈ പേര് സമ്മാനിച്ചത്.(‘Pragyan Chandra’ four days old baby […]