India Kerala

‘പോ മോനേ മോദി, ഗോ ബാക്ക് മോദി’; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഹാഷ് ടാഗുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്, കേരള സന്ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഹാഷ് ടാഗുകള്‍. ‘പോ മോനേ മോദി, ഗോ ബാക്ക് മോദി’ എന്നീ ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തിനെതിരായാണ് ഇരു സംസ്ഥാനങ്ങളും പ്രതിഷേധം കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായാണ് മോദി കേരളം സന്ദര്‍ശിക്കുന്നത്. പശ്ചിമഘട്ടം കൊണ്ട്​ വേർതിരിക്കപ്പെട്ടുവെങ്കിലും മോദിക്കെതിരായ പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് ഒരു ട്വീറ്റ്. ​ എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് മറ്റൊരു […]