Kerala

സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി ഓർമയായി

പ്രശസ്ത സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി ഇന്നലെ പുലർച്ചെ അന്തരിച്ചു. -86 വയസായിരുന്നു. ആകാശവാണി തൃശൂർ നിലയം പ്രക്ഷേപണം ചെയ്തിരുന്ന നിരവധി ലളിതഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.  മലയാളത്തിലെ ഭക്തിഗാന ആൽബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച സംഗീത സംവിധായകനാണ് പി.കെ.കേശവൻ നമ്പൂതിരി. ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത സംവിധായകനായിരുന്ന നമ്പൂതിരി ഒട്ടേറെ ലളിത ഗാനങ്ങളിലൂടെ ജനമനസ്സിൽ കുടിയേറി. ജയചന്ദ്രൻ ആലപിച്ച ഭക്തി ഗാന ആൽബമായ ‘പുഷ്പാഞ്ജലി ‘ യുടെ സംഗീതസംവിധായകനാണ്. ഈ ആൽബത്തിലെ വിഘ്‌നേശ്വരാ ജൻമനാളികേരം നെയ്യാറ്റിൻകര […]