Kerala

ആശുപത്രിയിൽ നിന്നിറങ്ങി: പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി വീണ്ടും നിരാഹാര സമരം തുടങ്ങി

വാളയാർ വിഷയത്തിൽ നിരാഹാരം കിടന്ന ഗോമതി മണിക്കൂറുകൾക്കുകൾക്കുള്ളിൽ ആശുപത്രിയിൽ നിന്നും ഇറങ്ങി നിരാഹാര സമരം തുടങ്ങി. വാളയാർ സമര പന്തലിൽ നിന്നാണ് പൊലീസ് ഗോമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഗോമതി നിരാഹാര സമരം തുടങ്ങിയത്. ഇന്നലെ വൈകുന്നേരം നാലരയോടെ ഗോമതി ആശുപത്രിയിലേക്ക് മാറ്റാൻ പോലീസ് എത്തി. ചെറുത്തു നിന്ന ഗോമതിയെയും, പെൺകുട്ടികളുടെ അമ്മയെയും ഉൾപ്പെടെ ബലം പ്രയോഗിച്ചാണ് പൊലീസ് മാറ്റിയത്. ആശുപത്രിയിലെത്തിയ ഗോമതി ചികിത്സ നടത്താൻ അനുവദിച്ചില്ല. മണിക്കൂറിനുള്ളിൽ […]