മന്ത്രി സജി ചെറിയൻ്റെ ഭരണഘടനാവിരുദ്ധ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി. ഭരണഘടന വിമർശന വിധേയമാണ്. മന്ത്രി നടത്തിയത് ഭരണഘടനക്കെതിരെയുള്ള അതിരൂക്ഷ വിമർശനം മാത്രം. എന്നാൽ മന്ത്രി ഉപയോഗിച്ച ഭാഷ അനുചിതമാണെന്നും, പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നതെന്നും പി ഡി ടി ആചാരി പറഞ്ഞു. ഭരണഘടനയെ വിമർശിക്കരുതെന്ന് പറയാൻ കഴിയില്ല. എങ്ങനെയൊക്കെ വിമർശിക്കാം എന്നുള്ളത് വ്യക്തി തീരുമാനമാണ്. ഭരണഘടനയെ അപമാനിക്കുന്നത് മാത്രമാണ് കുറ്റകൃത്യം. ശക്തമായ ഭരണഘടനാ വിമർശനത്തെ കുറ്റമായി കാണാൻ കഴിയില്ലെന്ന് നിയമം […]