Kerala

ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കുമായി ബോട്ട് യാത്ര; ഉള്ളുനിറച്ച് ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മാതൃക

ആലപ്പുഴയില്‍ അംഗപരിമിതരും രോഗികളും ഉള്‍പ്പെടുന്ന 56 ഓളം പേര്‍ക്ക് ബോട്ട് യാത്ര ഒരുക്കി തൃശൂരിലെ ഒല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് ബോട്ടിലാണ് പാലിയേറ്റീവ് രോഗികളുടെ സ്‌നേഹാര്‍ദ്രം വിനോദ യാത്ര സംഘടിപ്പിച്ചത്. തൃശൂരില്‍ നിന്നും ബസ് മാര്‍ഗ്ഗമാണു എല്ലാവരെയും ആലപ്പുഴയിലെത്തിച്ചത്. വീല്‍ചെയറുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന 25 പേരും അവരുടെ കൂട്ടിരിപ്പുകാരുമാണു ആദ്യമായി കുട്ടനാട്ടിലെ കായല്‍ ഭംഗി കാണാന്‍ ആലപ്പുഴയില്‍ എത്തിയത്. എല്ലാവരുടെയും ആദ്യത്തെ ബോട്ട് യാത്ര കൂടി ആയിരുന്നു ഇത്. ഈ […]

India National

ആശുപത്രി ബില്‍ അടച്ചില്ല; യു.പിയില്‍ രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു

അലിഗഡ് നഗരത്തിലെ ക്വാർസി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാതിരുന്ന രോഗിയെ ജീവനക്കാർ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. അലിഗഡ് നഗരത്തിലെ ക്വാർസി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം. 44 കാരനും കൂലി തൊഴിലാളിയുമായ സുൽത്താൻ ഖാനാണ് മരിച്ചത്. മൂത്രതടസ്സത്തിന്‍റെ ചികിത്സക്കായാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ആദ്യം തന്നെ ചികിത്സാ നിരക്കിനെ കുറിച്ച് ചോദിച്ചതായി മരുമകൻ ചമൻ പറയുന്നു. അൾട്രാസൗണ്ട് സ്കാനിങ്ങിനു ശേഷം പറയാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ സ്കാനിങ്ങില്ലാതെ […]