Kerala

ആരെങ്കിലും സഹായിക്കാമോ എന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ ആളുകള്‍ നോക്കിനിന്നു; വാഹനമിടിച്ച യുവാവിന് ദാരുണാന്ത്യം

പരിക്കേറ്റ യുവാക്കള്‍ 20 മിനിട്ടോളം റോഡില്‍ കിടന്നു. തിരുവല്ല വളഞ്ഞവട്ടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തലവടി സ്വദേശി ജിബു ആണ് മരിച്ചത്. അപകടസ്ഥലത്ത് നിന്നും യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമീപത്ത് ഉണ്ടായിരുന്നവര്‍ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. ഇന്ന് പത്തരയോടെയാണ് അപകടം. നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ആരെങ്കിലും യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാമോ എന്ന് ഡോക്ടര്‍ ചോദിക്കുന്ന വീഡിയോ പുറത്തുവന്നു. പരിക്കേറ്റ യുവാക്കള്‍ 20 മിനിട്ടോളം റോഡില്‍ കിടന്നു. […]

Kerala

പത്തനംതിട്ടയിൽ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്

ഇതിന് മുന്നോടിയായി ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾ നടന്നു പത്തനംതിട്ടയിൽ ഇന്ന് മുതൽ സ്വകാര്യ ബസുകൾ ഭാഗികമായി സർവീസ് ആരംഭിക്കും ഇതിന് മുന്നോടിയായി ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾ നടന്നു. കോവിഡ് 19 നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് ബാക്കി ബസുകൾ സർവീസ് നടത്തും ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം ആർ.ടി.ഒയും ,ബസ് ഓണേഴ്സും തമ്മിൽ വിശദമായ ചർച്ച നടന്നിരുന്നു. സർവ്വീസ് ആരംഭിക്കുബോൾ സ്വീകരിക്കേണ്ട മുകരുതലുകൾ അടക്കം ചർച്ച ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾ […]