Kerala

പാപ്പിനിശ്ശേരി മേല്‍പാലത്തില്‍ വിള്ളൽ ക​ണ്ടെ​ത്തി; പിന്നിൽ പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മി​ച്ച ക​മ്പ​നി

പാ​പ്പി​നി​ശ്ശേ​രി റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ല്‍ അ​പാ​ക​ത ക​ണ്ടെ​ത്തി. പാ​ല​ത്തിന്റെ എ​ക്സ്പാ​ൻ​ഷ​ൻ സ്ലാ​ബിന്റെ അ​ടി​യി​ലെ ബീ​മി​ൽ നി​ന്ന്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്ന​ര​യ​ടി കോ​ളം നീ​ള​ത്തി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ഭാ​ഗം ഇ​ള​കി വീ​ണു. ഇ​തേ സ്ലാ​ബിന്റെ തെ​ക്ക് ഭാ​ഗ​ത്ത് അ​രി​ക് ഭി​ത്തി​യി​ലും താ​ഴെ​യും വി​ള്ള​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു. സ്ലാ​ബി​ന്റെ കോ​ൺ​ക്രീ​റ്റ് പാ​ളി ഇ​ള​കി​വീ​ണ സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് സ​ർ​വി​സ് റോ​ഡ്​ പോ​കു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും സ്ഥി​ര​മാ​യി പോ​കു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്. ആ​ർ.​ഡി.​എ​സ് ക​മ്പ​നി​യാ​ണ് പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ലം നി​ർ​മി​ച്ച​ത്. ഇ​തേ […]

Kerala

കണ്ണൂര്‍ പാപ്പിനിശേരി മേൽ പാലത്തിന്‍റെ നിർമാണത്തിൽ വന്‍ ക്രമക്കേട് നടന്നതായി വിജിലൻസ്

കണ്ണൂര്‍ പാപ്പിനിശേരി മേൽ പാലത്തിന്‍റെ നിർമാണത്തിൽ വന്‍ ക്രമക്കേട് നടന്നതായി വിജിലൻസ്. വിശദമായ അന്വേക്ഷണം ആവശ്യപ്പെട്ട് വിജിലന്സ് ഡയറക്ടർക്ക് കണ്ണൂര്‍ വിജിലൻസ് ഡി.വൈ.എസ്.പി റിപ്പോർട്ട് നൽകി. പാലത്തിന്‍റെ ജോയന്‍റുകളിലുണ്ടായ വിളളല്‍ ഗുരുതരമാണെന്നും വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എക്സ് കമ്പനിയാണ് പാപ്പിനിശ്ശേരി മേൽപാലവും നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ വിളളല്‍ രൂപപ്പെട്ടന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പാപ്പിനിശേരി മേല്‍പാലത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിജിലന്‍സിന്‍റെയും പൊതു മരാമത്ത് വകുപ്പിന്‍റെയും എഞ്ചിനീയര്‍മാര്‍ നടത്തിയ ഈ […]