Kerala

‘എന്നെ നയിക്കുന്നത് പി ടി, അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയും’; ഉമ തോമസ്

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പി ടിയ്ക്ക് സമർപ്പിക്കാനാണ് ഉപ്പുതോട്ടിലെത്തിയതെന്ന് ഉമ തോമസ്. പി ടിയാണ് മാർഗദീപം, തന്നെ നയിക്കുന്നത് അദ്ദേഹമാണ്. പി ടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താത്പര്യം. എന്റെ അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പറയാനുള്ളത് പറയുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി ഉമ തോമസ് പ്രാർത്ഥിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതി […]

Kerala

യുഡിഎഫിനെ ആലസ്യം ദോഷം ചെയ്തു: പി ടി തോമസ്

യുഡിഎഫിലെ ആലസ്യം ദോഷം ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ്. കോണ്‍ഗ്രസ് പരമാവധി ചെയ്തു. അഗാധ ഗര്‍ത്തത്തിലേക്ക് പോയ തെരഞ്ഞെടുപ്പ് ഫലമാണിത്. അതിനിടയില്‍ തന്റെ കാലുകൊണ്ട് ഒരു ചവിട്ട് കൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ യുഡിഎഫിനോ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ചര്‍ച്ച ചെയ്ത് പരിഗണിക്കും. യുഡിഎഫിനോ കോണ്‍ഗ്രസിനോ ഉണ്ടായ പരാജയം ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു നേതാവിന്റെയോ മാത്രം കുഴപ്പം കൊണ്ട് ഉണ്ടായതല്ല. വളരെ കാലമായി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയതിനെ തുടര്‍ന്ന് ഒരു ആലസ്യം […]

Kerala

പിണറായിയുടെ ഈ ‘കരുതല്‍’ നാടിനപമാനമെന്ന് പി.ടി തോമസ്

കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോൾ നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ?+ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തനെ അനുസ്മരിച്ച പിണറായിയുടെ നടപടിയെ വിമര്‍ശിച്ച് പി.ടി തോമസ് എം.എല്‍.എ. ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവർ ആ വേദനയിൽ പങ്കുചേരും. എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോൾ നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ? കൊലക്കേസ് പ്രതിയെ […]