Entertainment

‘വാഴക്കുല മുതൽ ആരാന്റെ കവിത വരെ’ നമ്മുടേതാകും പൈങ്കിളിയേ; കോപ്പിയടി നാം ഒരു സമര മാർഗമായി അംഗീകരിച്ചതാണ്; ജോയ് മാത്യു

പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. കോപ്പിയടിഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്. വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ. വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ? നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്. അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസാകുന്ന […]

Kerala

‘വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് ആ പരിസരത്തെ ഇല്ല’; ജയിൽ മോചിതയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിൽ മോചിതനായി. തനിക്കെതിരെയുള്ള കേസുകൾ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടതെന്ന് പി എം ആർഷോ പറഞ്ഞു. എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് താൻ ആ പരിസരത്തെ ഇല്ല. തന്നെ ഭീകര വ്യക്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് പി എം ആർഷോ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ പോരായ്‌മയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് […]