Kerala

സാം കറന്‍റെ ചെറുത്ത് നില്‍പ്പും വിഫലം; ഇന്ത്യക്ക് ഏഴ് റണ്‍സ് ജയം

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. സാം കറന്‍റെ ചെറുത്ത് നില്‍പ്പിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. അവസാനം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് റണ്‍സ് ജയം. ജയത്തോടെ ഏകദിന പരമ്പരയും ഇന്ത്യന്‍ ടീം സ്വന്തമാക്കി. അപ്രതീക്ഷിതമായ ഇന്നിങ്സുമായി മധ്യനിരയില്‍ കളം നിറഞ്ഞ സാം കറനും അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് മലനും ഒഴിച്ച് ബാക്കിയാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറും മൂന്ന് വിക്കറ്റുകള്‍ പിഴുത ഭൂവനേശ്വര്‍ […]