കോട്ടയം സ്വദേശിയായ രാജമ്മ മധുസൂദനനനാണ് മരിച്ചത്. ഡൽഹിയിൽ ഒരു മലയാളി നഴ്സ് കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം സ്വദേശിയായ രാജമ്മ മധുസൂദനനനാണ് മരിച്ചത്. ശിവാജി ആശുപത്രിയിലെ നഴ്‌സായിരുന്നു. എൽ.എൻ.ജെ.പി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന രണ്ടാമത്തെ നഴ്സാണ് രാജമ്മ. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ […]