Kerala

കുടുംബപ്രശ്‌നം പരിഹരിക്കാന്‍ നഗ്നപൂജ വേണമെന്ന് പറഞ്ഞ് സ്ത്രീകളുടെ ചിത്രങ്ങള്‍ വാങ്ങി; ഓണ്‍ലൈന്‍ മന്ത്രവാദി പിടിയില്‍

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌നവീഡിയോകളും ഫോട്ടോകളും വാങ്ങി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കള്ളിക്കാട്സ്വദേശി സുബീഷിനെയാണ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോത്സ്യം അറിയാമെന്നും കുടുംബം പ്രശ്‌നം പരിഹരിക്കാന്‍ നഗ്നപൂജ നടത്തണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.  ഫെയ്‌സ്ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി മറ്റു യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് കള്ളിക്കാട് സ്വദേശി സുബീഷ് ആദ്യം ചെയ്യുന്നത്.പിന്നാലെ നിരന്തരം ചാറ്റ് ചെയ്തു യുവതികളുമായി സൗഹൃദം […]