തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരന്‍റെ കൈയും കാലും പൂട്ടിവച്ച് സഹവിദ്യാർത്ഥികൾ ലഹരിമരുന്ന് നൽകി ക്രൂരമായി മർദ്ദിക്കുകയും കോമ്പസ് വെച്ച് ശരീരത്തിൽ വരഞ്ഞതായും പരാതി. സംഭവം അറിഞ്ഞ് സ്കൂളിൽ എത്തിയ മർദ്ദനമേറ്റ കുട്ടിയുടെ ബന്ധുക്കളോട് സ്കൂൾ അധികൃതർ മോശമായി പെരുമാറുകയും സംഭവത്തിൽ സാക്ഷി പറയാൻ എത്തിയ കുട്ടികളെ വിരട്ടി ഓടിച്ചതായും പരാതിയില്‍ പറയുന്നു. നെല്ലിമൂട് ന്യം ഹയർ സെക്കന്‍ണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും നെയ്യാറ്റിൻകര തൊഴുക്കല്‍ സ്വദേശി രാജേഷ് കൃഷ്ണയുടെ മകനുമായ പത്ത് വയസുകാരൻ നവനീത് കൃഷ്ണയെ ആണ് മയക്കുമരുന്ന് […]