Kerala

ഇടുക്കിയിൽ വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു

ഇടുക്കിയിൽ അപ്രതീക്ഷിതമായി വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു. ഒരു മാസം നീണ്ടുനിന്ന കുറിഞ്ഞി വസന്തം ആസ്വദിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ശാന്തൻപാറ കള്ളിപ്പാറയിലേക്ക് എത്തിയത്. കുറിഞ്ഞിപ്പൂക്കൾ വാടിയതറിയാതെ കള്ളിപ്പാറയിലേക്ക് ഇപ്പോഴും എത്തുന്നത് നൂറുകണക്കിന് ആളുകളാണ്. ഒക്ടോബർ ആദ്യം മുതലാണ് കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത്. ഏഴാം തീയതി മുതൽ സന്ദർശകരും മല കയറി തുടങ്ങി. 22 ദിവസം കൊണ്ട് 15 ലക്ഷം ആളുകൾ എത്തിയെന്നാണ് ഏകദേശം കണക്ക്. ശാന്തൻപാറ പഞ്ചായത്ത്, പ്രവേശന ഫീസ് ഏർപ്പെടുത്തിയതിന് ശേഷം 12 ലക്ഷം രൂപ […]

India

12 വർഷത്തിന് ശേഷം കുടകിൽ നീല കുറിഞ്ഞി പൂത്തു

കർണാടകയിലെ കുടകിൽ നീലകുറിഞ്ഞി പൂത്തു. 12 വർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പർപ്പിൾ നിറത്തിൽ പൊതിഞ്ഞിരിക്കുകയാണ് മണ്ഡൽപട്ടി കോട്ടെ ബേട്ട മലനിരകൾ. സമുദ്രനിരപ്പിൽ നിന്ന് 1300 മുതൽ 2400 വരെ ഉയരത്തിലാണ് കുറിഞ്ഞി പൂക്കുക. 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയരത്തിലാണ് കുറിഞ്ഞി. സംസ്ഥാനത്ത് മാത്രം നീലകുറിഞ്ഞിയുടെ 45 വകഭേതങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ആറ്, ഒൻപത്, പതിനൊന്ന്, പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയിലാണ് നീലകുറിഞ്ഞി പൂക്കുക. മലനിരകളിലെല്ലാം കാപ്പി കൃഷിയായതിനാൽ പ്രദേശത്ത് നീലകുറിഞ്ഞി അപൂർവമാണെന്ന് പ്രദേശവാസികൾ പറയുന്നു. ലോക്ക്ഡൗൺ […]