Kerala

അപൂര്‍വ രോഗാവസ്ഥയായ മൈലോഫൈബ്രോസിസ് ബാധിച്ച അനിത ജീവദാതാവിനെ തേടുന്നു

എറണാകുളം മഹാരാജാസ് കോളജിലെ മുന്‍ വൈസ് ചെയര്‍മാനും ഇടപ്പള്ളി സ്വദേശിയുമായ അനിത ജീവദാതാവിനെ തേടുന്നു. മജ്ജ സംബന്ധമായ അപൂര്‍വ രോഗാവസ്ഥയായ മൈലോഫൈബ്രോസിസ് ബാധിച്ച അനിതയ്ക്ക് സാമ്യമുള്ള രക്തമൂലകോശം ആവശ്യമാണ്. ഇതിനായി രക്തമൂലകോശ ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്. ബ്ലഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്ട്രിയായ ദാത്രിയും മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും എന്‍എസ്എസ് യൂണിറ്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 28ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ മഹാരാജാസ് കോളജിലെ എന്‍എസ്എസ് ഹാളില്‍ […]