Kerala

ഇത്തവണ മത്സരിക്കുന്നത് 27 സീറ്റുകളിൽ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭയിലേക്കും മത്സരിക്കുന്നവരുടെ പേരും പുറത്തുവിട്ടു. യുവജനങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക. മൂന്ന് വർഷം എംഎൽഎമാരായി ഇരുന്നവർക്ക് സീറ്റ് നൽകില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം. കെ മുനീർ എന്നിവർക്ക് ഇളവ് നൽകിയതായി ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ലോക്‌സഭ- അബ്ദുസമദ് സമദാനിരാജ്യസഭ-പി വി അബ്ദുൾ […]