ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി നേരിടാന്‍ തീരുമാനിച്ച് ഇന്ത്യ. മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ തീരുമാനമെടുത്തു. നവംബര്‍ 10, 11 തിയതികളില്‍ ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ (വീലര്‍ ദ്വീപ്) ആണ് പരീക്ഷണം നടക്കുക. 2,200 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ അടക്കം ഇന്ത്യ പരീക്ഷിക്കും. മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന യുവാന്‍ വാങ്- 6 എന്ന കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചത്. യുവാന്‍ വാങ് നിലവില്‍ ബാലിക്ക് സമീപമുണ്ടെന്ന് മറൈന്‍ ട്രാഫിക് സ്ഥിതീകരിച്ചിട്ടുണ്ട്. ചൈനീസ് ചാരക്കപ്പലുകളുടെ […]
Tag: missile
ഇന്ത്യയുടെ ബ്രഹ്മോസ് മിസെെൽ പരീക്ഷണം വിജയകരം
പ്രതിരോധ മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ഉപരിതല -ഉപരിതല മിസൈലിന്റെ പരീക്ഷണം ആണ് വിജയകരമായി പൂർത്തിയാക്കിയത്. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആയിരുന്നു പരീക്ഷണം. പരീക്ഷണത്തിൽ മിസൈൽ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ ചിത്രങ്ങളും പ്രതിരോധ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ സാന്നിധ്യത്തിൽ ആയിരുന്നു മിസൈൽ പരീക്ഷണം.വ്യോമസേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ […]
ഇന്ത്യയുടെ ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. “ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാൻസ്ഡ് വേരിയന്റ് ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്ന് പരീക്ഷിച്ചു. മിസൈൽ ലക്ഷ്യക്കപ്പലിൽ കൃത്യമായി പതിച്ചു” ഡിആർഡിഒ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് മിസൈൽ. മിസൈലിന്റെ അണ്ടർവാട്ടർ പതിപ്പും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ അന്തർവാഹിനികളിൽ ഉപയോഗിക്കുന്നതിനൊപ്പം സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യും. നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ […]
ആയിരം കിലോമീറ്റർ ദൂരത്തിൽ പ്രഹരശേഷിയുള്ള ക്രൂയിഷ് മിസൈൽ വികസിപ്പിച്ചതായി ഇറാൻ
ഇറാന്റെ അതിർത്തി സംരക്ഷണവും പ്രതിരോധവുമാണ് ലക്ഷ്യമെന്ന് ഇറാന്‍ അവകാശപ്പെട്ടു ആയിരം കിലോമീറ്റർ ദൂരത്തിൽ പ്രഹരശേഷിയുള്ള ക്രൂയിഷ് മിസൈൽ വികസിപ്പിച്ചതായി ഇറാൻ. അയൽ രാജ്യങ്ങളെ ലക്‌ഷ്യം വെച്ചല്ല മിസൈൽ നിർമിതിയെന്നു ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. ഇറാന്റെ അതിർത്തി സംരക്ഷണവും പ്രതിരോധവുമാണ് ലക്ഷ്യമെന്ന് ഇറാന്‍ അവകാശപ്പെട്ടു.