Kerala

ന്യൂനപക്ഷ സ്കോളർ ഷിപ്; യുഡിഎഫിന് ഒറ്റ അഭിപ്രായം: വി.ഡി സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ യുഡിഎഫിന് ഒറ്റ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്കോളർഷിപുകളുടെ എണ്ണം കുറയ്ക്കരുത്. മറ്റ് ന്യൂന പക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകണമെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്ന് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ നേരത്തെയും അഭിപ്രയപ്പെട്ടിരുന്നു. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ […]

Kerala

ന്യൂനപക്ഷ സ്കോളർഷിപ്; യുഡിഎഫിൽ ആശയകുഴപ്പമില്ല : വി ഡി സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പ്രതികരണം. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. ഇതിനിടെ ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളൂ. ഓരോരുത്തരും വ്യാഖാനിച്ചതിൽ വന്ന പ്രശ്നമാണ് ഇപ്പോൾ […]

Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യുഡിഎഫ് യോഗം ചേര്‍ന്നേക്കും

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യുഡിഎഫ് യോഗം രണ്ട് ദിവസത്തിനകം ചേര്‍ന്നേക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായും ഘടകകക്ഷികളുമായും ആശയവിനിമയം നടത്തി. വിഷയത്തില്‍ പ്രതിപക്ഷ നേതാവിന് ജാഗ്രത കുറവുണ്ടായെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം ഉള്ളത്. യുഡിഎഫ് യോഗം ചേര്‍ന്ന് മുന്നണി നിലപാട് ഉടന്‍ അറിയിക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇല്ലെങ്കില്‍ ഇടതുപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിയേക്കും. അതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് ചേര്‍ന്ന് നിലപാട് അറിയിച്ചേക്കും. ഈ വിഷയത്തില്‍ പുതിയ ഫോര്‍മുല […]

Kerala

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങള്‍: ഹൈക്കോടതി റദ്ദാക്കിയത് മൂന്ന് ഉത്തരവുകൾ

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി റദ്ദാക്കിയത് മൂന്ന് ഉത്തരവുകൾ. 2008, 2011, 2015 വർഷത്തെ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. മുസ്‍ലിം വിഭാഗത്തിന് മാത്രമായി ആദ്യം അനുവദിച്ച പദ്ധതിയാണ് പിന്നീട് സർക്കാർ 80:20 എന്ന അനുപാതത്തിലാക്കിയത്. 2008 ആഗസ്റ്റ് 16നാണ് മുസ്‍ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പ്രഫഷണൽ കോഴ്സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രതിവർഷം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്കോളർഷിപ്പുകൾ അനുവദിച്ചത്. ഇവർക്ക് ഹോസ്റ്റലിൽ താമസിച്ചു കോളജിൽ പഠിക്കുന്നതിനും മത്സര പരീക്ഷകൾക്ക് പഠിക്കുന്നതിനും […]