Kerala

സംസ്ഥാനത്ത് ഖനന നയം വേണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി റിപ്പോർട്ട്

സംസ്ഥാനത്ത് ഖനന നയം വേണമെന്ന് നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട്. ക്വാറികൾ പൊതു ഉടമസ്ഥതയിൽ കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുള്ള സെക്യൂരിറ്റി തുക പെർമിറ്റ് നൽകുമ്പോൾ തന്നെ ഈടാക്കണമെന്നും ശിപാര്‍ശയുണ്ട്.റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. പാറ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം ശാസ്ത്രീയമായും നിയമവിധേയമായും പ്രകൃതി സൗഹാർദ്ദമായും നടപ്പാക്കാൻ കഴിയുന്ന വിധമുള്ള നയം കൊണ്ടുവരാനാണ് സമിതി ശിപാർശ.2005 ൽ ഭേതഗതി വരുത്തിയ കേരള മൈൻസ് & മിനറൽസ് കൺസർവേഷൻ ചട്ടം കൃത്യമായി നടപ്പിൽ വരുത്തണമെന്നും അത് […]