പട്ടികജാതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് മെഡിക്കൽ കോളേജിന്റെ ഭൂമി പാലക്കാട് നഗരസഭക്ക് കക്കൂസ് മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കാൻ വിട്ടു നൽകാൻ സർക്കാർ തീരുമാനം. മെഡിക്കൽ കോളേജിന്റെ ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥ മറികടന്നാണ് മന്ത്രിസഭ തീരുമാനം. ഇത് സംബന്ധിച്ച എസ്.സി – എസ്.ടി കമ്മീഷന്റെ റിപ്പോർട്ടും സർക്കാർ അവഗണിച്ചു. ദിനം പ്രതി 100 കിലോലിറ്റർ മനുഷ്യ വിസർജ്യം സംസ്ക്കരിക്കുന്ന പ്ലാന്റ് തുടങ്ങനാണ് പാലക്കാട് നഗരസഭയുടെ തീരുമാനിച്ചത്. ഇതിന് വേണ്ടി സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിൽ […]
Tag: medical-college
കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും
പ്രതിഷേധങ്ങൾക്കൊടുവിൽ കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവർത്തനം തുടങ്ങുന്നത്.(Kasargode) നേരത്തെ ഈ ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മാസം ജില്ല സന്ദർശിച്ച ആരോഗ്യ മന്ത്രി ഡിസംബർ ആദ്യവാരം ഒപി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങിയില്ല. കൂടാതെ കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്ന് ജീവനക്കാരെ സ്ഥലം […]