Kerala

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസ് പിടിയില്‍

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പൊലീസ് പിടിയിൽ. തൃശൂർ മുണ്ടൂരിൽവെച്ചാണ് ഇയാളെ പിടികൂടിയത്. മാര്‍ട്ടിനെ കണ്ടെത്തുന്നതിന് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. മട്ടന്നൂർ സ്വദേശിനിയായ യുവതിക്കാണ് മാർട്ടിൻ ജോസഫില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. 2020 ഫെ​ബ്രു​വ​രി 15 മു​ത​ൽ 2021 മാ​ർ​ച്ച് എ​ട്ടു ​വ​രെ ഫ്ലാറ്റിലെ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതിയെ പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു. ഒടുവിൽ […]