Kerala

‘മുത്തുവിൽ അവസരം ലഭിച്ചിരുന്നു, എന്നാൽ അന്ന് അഭിനയിക്കാൻ സാധിച്ചില്ല’ : സുമാ ജയറാം

സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് സാധിക്കാതെ പോയ ദുഃഖം ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയില്ഡ പങ്കുവച്ച് നടി സുമാ ജയറാം. സുമയുടെ വാക്കുകൾ ഇങ്ങനെ : ‘ആദ്യം വീര എന്ന പടത്തിന് വേണ്ടിയായിരുന്നു വിളിച്ചത്. മദ്രാസിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ വച്ചാണ് ആദ്യമായി രജനികാന്തിനെ കാണണമെന്ന ആഗ്രഹം തിരക്കഥാകൃത്ത് പഞ്ചു അരുണാചലം സാറിനോട് പറയുന്നത്. അവിടെ വച്ച് രജനി കാന്തിനെ എനിക്ക് വേണ്ടി അദ്ദേഹം വിളിച്ച് വരുത്തി. ഇദ്ദേഹത്തെ കണ്ടതോടെ ഞാൻ അത്ഭുതപ്പെട്ടു നിന്നു. […]