20 രോഗികള്‍ക്ക് മാത്രമേ ഡയാലിസിസിന് സൗകര്യമുള്ളൂ. 48 വൃക്ക രോഗികളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് സ്ഥിരീകരിച്ച വൃക്ക രോഗികള്‍ ദുരിതത്തില്‍. ഡയാലിസിസ് ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും ഇതിനുള്ള സൗകര്യം ആശുപത്രിയിലില്ല.2 0 രോഗികള്‍ക്ക് മാത്രമേ ഡയാലിസിസിന് സൗകര്യമുള്ളൂ. 48 വൃക്ക രോഗികളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലപ്പുറത്തെ ഏക പ്രത്യക കോവിഡ് ആശുപത്രിയാണ് മഞ്ചേരിയിലെ മെഡിക്കല്‍ കോളജ്. രണ്ട് ഡയാലിസിസ് മെഷീനുകളാണ് […]
Tag: Manjeri Medical college
”മന്ത്രി പ്രസവിച്ചിട്ടുണ്ടെങ്കില്‍ മന്ത്രിക്ക് ഇതിന്‍റെ വേദനയറിയും”; കണ്ണീരോടെ മരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ്
ആരോഗ്യവകുപ്പ് തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല, ഒന്നാം പ്രതിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും പിതാവ് ഷരീഫ് പറഞ്ഞു മഞ്ചേരിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുട്ടികളുടെ കുടുംബം. ആരോഗ്യവകുപ്പ് തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല, ഒന്നാം പ്രതിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും പിതാവ് ഷരീഫ് പറഞ്ഞു. ”ഈ രണ്ട് കുട്ട്യേളിം ഓല് കൊന്ന്, ഈ മന്ത്രി ഈ […]