Entertainment

എത്ര കണ്ടാലും കണ്ടുതീരാത്ത മലയാളത്തിന്‍റെ നടന വിസ്മയം; മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍

മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ മമ്മൂട്ടി വിസ്മയമാണ്. പലതവണയാണ് അദ്ദേഹം നമ്മളെ ഞെട്ടിച്ചത്. ആദ്യം സൌന്ദര്യം കൊണ്ട്, പിന്നെ അഭിനയം കൊണ്ട്, ചിലപ്പോള്‍ ശബ്ദം കൊണ്ട്, മറ്റ് ചിലപ്പോള്‍ വേഷപ്പകര്‍ച്ച കൊണ്ട് മലയാളത്തിന്‍റെ അഭിമാനവും അഹങ്കാരവും സമന്വയിക്കുന്ന ഒരേയൊരു പേര്. കഴിഞ്ഞ 40 വര്‍ഷമായി മലയാള സിനിമയുടെ യൌവനം.. മമ്മൂട്ടിക്ക് ഇന്ന് അറുപത്തിയൊന്‍പതാം പിറന്നാള്‍. മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ മമ്മൂട്ടി വിസ്മയമാണ്. പലതവണയാണ് അദ്ദേഹം നമ്മളെ ഞെട്ടിച്ചത്. ആദ്യം സൌന്ദര്യം കൊണ്ട്, പിന്നെ അഭിനയം കൊണ്ട്, ചിലപ്പോള്‍ ശബ്ദം കൊണ്ട്, മറ്റ് […]

Entertainment

‘ഈ കുഞ്ഞു പയ്യന് എത്ര ലൈക്ക്? ഇനി ഒരു 30 വര്‍ഷം ഇക്ക അടക്കി വാഴും’

പ്രായം തോല്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്ക് ആരാധകര്‍ മാത്രമല്ല ഏറ്റെടുത്തത്. യുവതാരങ്ങളും കമന്റുകളുമായി ചിത്രത്തിന് താഴെ സജീവമായിരുന്നു ഇന്നലെ ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നുവേണ്ട സകല സാമൂഹ്യ മാധ്യമങ്ങളിലും മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലായി. പ്രായം തോല്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്ക് ആരാധകര്‍ മാത്രമല്ല ഏറ്റെടുത്തത്. യുവതാരങ്ങളും കമന്റുകളുമായി ചിത്രത്തിന് താഴെ സജീവമായിരുന്നു. ‘ഇനീപ്പ നമ്മള്‍ നിൽക്കണോ? പോകണോ?’–ഷറഫുദ്ദീൻ, കോവിഡിന് ശേഷം സിനിമയിൽ അവസരം തേടുന്ന ഒരു ചെറുപ്പക്കാരന്റെ സെൽഫിയാണ്. സംവിധായകർ ദയവായി ശ്രദ്ധിക്കുക. ഇനിയൊരു 30 […]

Entertainment Movies

പെട്ടിമുടിയിലും കരിപ്പൂരിലും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്‍റെ തീപ്പന്തങ്ങള്‍: മമ്മൂട്ടി

പ്രളയവും മലയിടിച്ചിലും വിമാന ദുരന്തവും കനത്ത ആഘാതം ഏല്‍പിക്കുമ്പോഴും പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെന്നത് ആശ്വാസകരമാണെന്ന് നടന്‍ മമ്മൂട്ടി. ഏതാപത്തിലും ഞങ്ങൾ കൂടെയുണ്ടെന്ന് പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം. പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്ക് നയിക്കാന്‍ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോർത്ത് നിൽക്കാം. നമുക്കൊരുമിച്ച് നിൽക്കാം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാമെന്ന് മമ്മൂട്ടി ഫേസ് ബുക്കില്‍ കുറിച്ചു. കുറിപ്പിന്‍റെ […]

Entertainment

അടുത്ത 28 ദിവസം നിർണായകമെന്ന് യുഎൻ വിദ​ഗ്ധൻ: പിന്തുണച്ച് മമ്മൂട്ടി

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് അത്രയും പ്രാധാന്യമുള്ളതിനിലാണ് മമ്മൂട്ടി സ്വന്തം ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചത്. കോവിഡ് പ്രതിരോധത്തിൽ ഇനിയുള്ള 28 ദിവസം നിർണായകമാണെന്ന യുഎൻ ദുരന്തനിവാരണ വിദ​ഗ്ധൻ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ഫേസ് ബുക്കിൽ പങ്കുവെച്ച് മമ്മൂട്ടി. ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടെയും കൊറോണ ഉണ്ടാകാമെന്നും കണ്ടൈൻമെന്റ് വരുമെന്നും നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ബോദ്ധ്യമുള്ളതിനാൽ നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂവെന്നാണ് തുമ്മാരുകുടിയുടെ ഓർമപ്പെടുത്തൽ. വരും ദിവസങ്ങളിൽ നിങ്ങൾ […]

Entertainment

എന്റെ സിനിമകള്‍ ലാല്‍ കണ്ടതിനെക്കാളും ലാലിന്റെ സിനിമകള്‍ ഒരുപക്ഷെ ഞാന്‍ കണ്ടിട്ടുണ്ടാവും: മമ്മൂട്ടി

പടയോട്ടം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കഥ പറയാന്‍ വന്നപ്പോഴാണ് ലാലിനെ കാണുന്നത്. മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഏകദേശം ഒരേ സമയത്ത് സിനിമയിലെത്തി സൂപ്പര്‍താരങ്ങളായി മാറിയ ഇരുവരും ഉറ്റസുഹൃത്തുക്കളും കൂടിയാണ്. മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് മമ്മൂട്ടിയോട് മോഹന്‍ലാലിനെ കുറിച്ച് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നതാണ് വിഡിയോയിലെ ഉള്ളടക്കം. മമ്മൂട്ടിയുടെ വാക്കുകള്‍… പടയോട്ടം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കഥ പറയാന്‍ വന്നപ്പോഴാണ് ലാലിനെ കാണുന്നത്. അതിന് […]

Entertainment Movies

മാസ് ലുക്കില്‍ മമ്മൂട്ടി; മധുരരാജ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ‘പോക്കിരിരാജ’യിലെ കേന്ദ്ര കഥാപാത്രമായാണ് മമ്മൂട്ടി ഈ വൈശാഖ് ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. വൈശാഖിന്‍റെ ആദ്യ ചിത്രമായിരുന്നു പോക്കിരിരാജ. പ്രഥ്വിരാജ് സുകുമാരന്‍, ശ്രേയ ശരണ്‍, മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിരയായിരുന്നു ആദ്യ ഭാഗത്തില്‍ അണിനിരന്നത്. MaduraRaja First look ..!!Posted by Mammootty on Thursday, January 17, 2019 മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന […]

Entertainment Movies

മമ്മൂട്ടി ചിത്രത്തിനെതിരെ അരുന്ധതി റോയ്

മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ രംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമായി ചിത്രത്തിലെ രംഗത്തില്‍ കറുത്ത വര്‍ഗ്ഗക്കാരെ ഇറക്കിയെന്നാണ് അരുന്ധതി റോയിയുടെടെ വിമര്‍ശം. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി ചിത്രത്തിനെതിരെ വിമര്‍ശമുയര്‍ത്തിയത്. ക്രൂരന്മാരും വിഡ്ഢികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ഇവിടുണ്ടായത്’. […]