കഞ്ചാവ് നിയമവിധേയമാക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ച് തായ്‌ലൻഡ് ആരോഗ്യമന്ത്രി മന്ത്രി അനുതിൻ ചർൺവിരാകുൽ. മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ താത്പര്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. മലേഷ്യൻ ആരോഗ്യമന്ത്രി ഖൈരി ജമാലുദ്ദീന്റെ ഏഷ്യാ-പെസഫിക്കിൽ യാത്രയിൽ വിഷയം ചർച്ച ചെയ്‌തു. കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള വിശദാംശങ്ങൾ ചർച്ച ചെയ്തതായി രാജ്യത്തിന്റെ തായ് അംബാസഡർ എച്ച്ഇ ഡാറ്റോ ജോജി സാമുവലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അനുതിൻ പറഞ്ഞു. മെഡിക്കൽ ഉപയോഗം ഉദാരമാക്കാൻ മലേഷ്യ സമാനമായ നിയമം പാസാക്കുന്നതിനാൽ 75-ാമത് ലോകാരോഗ്യ അസംബ്ലിയിൽ തായ്‌ലൻഡിന്റെ […]
Tag: MALAYSIA
കാമുകിയെ ക്രൂരമായി മർദിച്ചു, പാസ്പോർട്ട് നശിപ്പിച്ചു; ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് തടവ് ശിക്ഷ
കാമുകിയെ ക്രൂരമായി മർദിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് ജയിൽ ശിക്ഷ. പാർതിബൻ മണിയം എന്ന 30 കാരന് ഏഴ് മാസവും മൂന്നാഴ്ചയുമാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാമുകിയെ മർദിക്കുകയും സിം കാർഡ് വിഴുങ്ങിയ ശേഷം ഫോൺ തകർക്കുകയും പാസ്‌പോർട്ട് വലിച്ചുകീറുകയും കൈകൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്‌തെന്ന കേസിലാണ് സിംഗപ്പൂർ കോടതിയുടെ വിധി. തന്റെ 38 വയസ്സുള്ള പങ്കാളിയുമൊത്ത് കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജനുവരി 23 വരെ യുവതിയുടെ ബന്ധുവിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. […]
കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി
കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി. മലേഷ്യയിലാണ് ഡി614ജി എന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് മലേഷ്യയിൽ തിരിച്ചെത്തിയ വ്യക്തി 14-ദിന ക്വാറന്റീൻ ലംഘിച്ചതോടെ പ്രദേശത്ത് കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. എന്നാൽ ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്ത 45 കേസുകളിൽ മൂന്നെണ്ണത്തിൽ ഡി614ജിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫിലിപ്പീൻസിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്നും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഈ വൈറസ് ഗുരുതര രോഗാവസ്ഥയിലേക്ക് നയിക്കുമോ എന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ ഇപ്പോൾ […]