International

നൂറ്റാണ്ടുകളെ അതിജീവിച്ച് മച്ചു പിച്ചു കോട്ട; ലോകാത്ഭുതങ്ങളിലെ വിസ്മയ കാഴ്ചകളിലൊന്ന്

കൊടുംവനത്തില്‍ പര്‍വ്വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രത്യകത ഏഴു ലോകത്ഭുതങ്ങളിലെന്നും വിനോധ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നുമാണ് പെറുവിലെ മച്ചു പിച്ചു കോട്ട. കൊടുംവനത്തില്‍ പര്‍വ്വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രത്യകത. അമേരിക്കന്‍ പുരാവസ്തു ഗവേഷകനായ ഹിറാം ബിങ്‍ഹാമാണ് 1911 ല്‍ ഈ കോട്ട കണ്ടെത്തിയത്. പര്‍വ്വതങ്ങള്‍ക്ക് കുറുകെ പാറക്കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ചതാണ് ഈ പുരാതന കോട്ട. ഇന്‍കാ നാഗരികതയുടെ ശേഷിപ്പുകള്‍ അടയാളപ്പെടുത്തിയ മച്ചു പിച്ചു എന്ന പേരില്‍ അറിയപ്പെടുന്ന കോട്ട ലോകത്തിന് എന്നും അത്ഭുതമാണ് […]