Kerala

രാജ കൊട്ടാരത്തിൽ നിന്നും ‘CAN 42’ എത്തുക ലുലു മാളിലേക്ക്?

കഴിഞ്ഞ ദിവസമാണ് തിരുവിതാംകൂർ രാജകുടുംബാഗം ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയുടെ പ്രിയപ്പെട്ട ബെൻസ് കാർ ‘CAN 42’ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് സമ്മാനിച്ചത്. ഉത്രാടം തിരുനാളിൻ്റെ മകൻ പത്മനാഭ വർമ അംഗമായ ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കാർ കൈമാറ്റം. ഇപ്പോൾ ഇതാ രാജ കൊട്ടാരത്തിൽ നിന്നും ആ കാർ ലുലു മാളിലേക്ക് എത്തുമെന്നാണ് സൂചന. ചരിത്ര പാതയിൽ മൈലുകൾ താണ്ടിയ ‘CAN 42’വിൻ്റെ പാരമ്പര്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് യൂസഫലിയുടെ ലക്ഷ്യം. […]