ഹരിയാനയിലെ ഗുരുഗ്രാമിലും സമീപ പ്രദേശങ്ങളിലും വെട്ടുകിളി ശല്യം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഡല്‍ഹി ട്രാഫിക് കണ്‍ട്രോള്‍ ഹരിയാനയിലെ ഗുരുഗ്രാമിലും സമീപ പ്രദേശങ്ങളിലും വെട്ടുകിളി ശല്യം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഡല്‍ഹി ട്രാഫിക് കണ്‍ട്രോള്‍. ഗുരുഗ്രാമില്‍ എത്തിയ വെട്ടുകിളിക്കൂട്ടം ഇന്ന് വൈകീട്ടോടെയോ ഞായറാഴ്ച്ച രാവിലെയോടെയോ ഡല്‍ഹിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ന് ഗുരുഗ്രാമിലെ തിരക്കേറിയ എം […]
Tag: LOCUST
വയനാട്ടിൽ വെട്ടുകിളി ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ
തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിർദേശം വയനാട്ടിലെ കാർഷിക മേഖലയായ പുൽപ്പള്ളിയിൽ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു .പലതരം കാർഷിക വിളകളെയും വെട്ടുകിളികൾ . കൂട്ടത്തോടെ എത്തി ആക്രമിക്കുകയാണ് തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിർദേശം. പുൽപ്പള്ളിയിലെ കർഷകർ വിളയിച്ചെടുക്കുന്ന കൊക്കോ കാപ്പി തുടങ്ങിയ നാണ്യവിളകൾക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ആകുകയാണ് കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികൾ .പുൽച്ചാടിയോട് രൂപസാദൃശ്യമുള്ള പല വർണ്ണങ്ങളിലുള്ള ഈ ചെറുജീവികളെ നേരിടാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കർഷകർ. ചെടികളുടെ ഇലകൾ […]
മരുന്ന് തളിച്ചും പാട്ട കൊട്ടിയും വെട്ടുക്കിളികളെ ഓടിക്കൂ; കര്‍ഷകര്‍ക്ക് നിര്‍ദ്ദേശവുമായി വിദഗ്ദ്ധര്‍
വിവിധ സംസ്ഥാനങ്ങൾ വെട്ടുക്കിളി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി വെട്ടുക്കിളി ഭീഷണിയിൽ ആശങ്കപ്പെട്ട് ഉത്തരേന്ത്യൻ കർഷകർ. വെട്ടുക്കിളി ഭീഷണിയെ തുടർന്ന് ബിഹാറിന് പിന്നാലെ ഡൽഹി സർക്കാരും കർഷകർയുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.വിവിധ സംസ്ഥാനങ്ങൾ വെട്ടുക്കിളി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുന്ന […]
ഇന്ത്യയിലെ വെട്ടുകിളി ആക്രമണവും പാകിസ്താന്‍ ബന്ധവും
നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എതാണ്ടെല്ലാ ചെടികളും മരങ്ങളും വിളകളും ഇവക്ക് ആഹാരമാകാറുണ്ട്… രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ച്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, […]