Kerala

തിരുവനന്തപുരം നഗരത്തിൽ ലോക്ഡൗൺ പിൻവലിച്ചു

മാളുകൾക്കും ജിമ്മുകൾക്കും ഉൾപ്പെടെ പ്രവർത്തനാനുമതി നൽകി. ഇന്നലെ 310 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം നഗരത്തിൽ ലോക്ഡൗൺ പിൻവലിച്ചു. മാളുകൾക്കും ജിമ്മുകൾക്കും ഉൾപ്പെടെ പ്രവർത്തനാനുമതി നൽകി. ഇന്നലെ 310 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് രോഗികളുടെ എണ്ണം 124 ആയി കണ്ടെയ്ന്‍മെന്‍റ് സോൺ ഒഴികെയുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രദേശങ്ങളിലാണ് ലോക് ഡൗൺ മാറ്റിയത്. എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുമണിവരെ പ്രവര്‍ത്തിക്കാം. റസ്റ്റോറന്‍റുകള്‍ക്ക് രാത്രി ഒന്‍പതു വരെ […]

Kerala

പട്ടാമ്പിയില്‍ ലോക്ഡൗണ്‍ നീട്ടിയതിനെതിരെ നഗരസഭാ ചെയര്‍മാനും വ്യാപാരികളും

ലോക് ഡൗൺ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ മാനദണ്ഡങ്ങൾ വെച്ചല്ലെന്നും സഹകരിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി എ.കെ ബാലൻ പട്ടാമ്പിയിലെ ലോക്ഡൗണുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നു. ലോക്ഡൗൺ നീട്ടിയ ജില്ലാകലക്ടറുടെ നടപടി പുനപരിശോധിക്കണമെന്ന് നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ ആവശ്യപ്പെട്ടു. ലോക്ഡൗൺ പിൻവലിക്കാത്തതിൽ വ്യാപാരികൾ പട്ടാമ്പിയിൽ പ്രതിഷേധിച്ചു. സഹകരിക്കാത്തവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 20നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രോഗവ്യാപനം ഉള്ള സ്ഥലങ്ങളിൽ […]

Kerala

മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനം. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിന്‍റെതാണ് തീരുമാനം. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ഡൗണ്‍ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സ്വകാര്യ […]

Kerala

കോവിഡ് പ്രതിരോധത്തിനായി സ്പെഷ്യല്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥര്‍ രംഗത്ത്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,60,663 കേസുകള്‍

പകര്‍ച്ചവ്യാധിയോടനുബന്ധിച്ച് കേരള പോലീസിന് ഒരു ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടിവന്നത് ആദ്യമായാണ്. ഈ മേഖലയില്‍ ഒരു പരിചയവും ഇല്ലാതെയാണ് പോലീസ് ഈ ചുമതല ഏറ്റെടുത്തത്. കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ആറ് മാസം തികഞ്ഞ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് കേരള പോലീസിലെ എല്ലാ ഉദ്യോഗസ്ഥരും മുന്‍പന്തിയില്‍ തന്നെയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സമ്പര്‍ക്ക വ്യാപനം കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളില്‍ പങ്കാളിയാവുകയാണ് ഇനി പോലീസിന്‍റെ ചുമതല. ഇതിനായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ യൂണിറ്റുകളിലെ സിവില്‍ […]

India National

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി; അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധം

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ഓഗസ്റ്റ് 31 വരെ നീട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന്തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതിനും ഇ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത്ഓഗസ്റ്റ് 31 വരെ ബസ് സര്‍വീസും ടാക്‌സി സര്‍വീസും ഉണ്ടാകില്ല. ജിം, യോഗ സെന്റര്‍, മാളുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. രാത്രികാല നിയന്ത്രണങ്ങള്‍ തുടരും.അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വൈകിട്ട് ഏഴുവരെ തുറക്കാം. അതേസമയം ഞാറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ലോഡ്ജുകള്‍, ഹോട്ടലുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ നിയന്ത്രണം തുടരും. 50 ശതമാനം തൊഴിലാളികളോടെ […]

India National

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടാ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് ല​ക്ഷം പി​ന്നി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ന്ന​ത്. തീ​യ​റ്റ​റു​ക​ൾ ഇ​ല്ലാ​ത്ത മാ​ളു​ക​ളും മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സും റ​സ്റ്റോ​റ​ന്‍റു​ക​ളും ഫു​ഡ് കോ​ർ​ട്ടു​ക​ളും തു​റ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ലാ​ണ് ഇ​വ തു​റ​ക്കു​ക. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓഗസ്റ്റ് അഞ്ചുമുതല്‍ ടെന്നീസ്, […]

India National

രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും അനുമതി നല്‍കുകയെന്നും അറിയിച്ചു. ലോക്ഡൗൺ മൂന്നാംഘട്ട ഇളവുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മൂന്നാം ഘട്ടത്തില്‍ പാലിക്കേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങൾ കേന്ദ്രം പുറത്തിറക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും അനുമതി നല്‍കുകയെന്നും അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. പ്രധാന തീരുമാനങ്ങള്‍ ഇവയാണ് രാത്രി കാല കര്‍ഫ്യു ഒഴിവാക്കി. ഓഗസ്റ്റ് അഞ്ച് മുതൽ യോഗ സെന്‍റര്‍, ജിംനേഷ്യങ്ങൾ എന്നിവക്ക് അനുമതി. അന്തര്‍ദേശീയ വിമാന സര്‍വീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കും. […]

Kerala

‘വേണം ഒരു സ്മാർട്ട് ലോക്ക്ഡൗൺ നയം, എങ്കിൽ ആഗസ്തിൽ നമ്മൾ ഒന്നാമത്തെ കൊറോണക്കുന്ന് കയറിയിറങ്ങും’

എന്നിട്ട് എങ്ങനെയാണ് ജനജീവിതം സാധാരണഗതിയിൽ ആക്കുകയെന്നും തിരിച്ചു വന്ന പ്രവാസികളുടെ സഹായത്തോടെ സമ്പദ് വ്യവസ്ഥ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നും ചർച്ച ചെയ്യാമെന്ന് മുരളി തുമ്മാരുകുടി കോവിഡിന്റെ അതിവേഗത്തിലുള്ള പ്രസരണം ഇപ്പോൾ തടഞ്ഞില്ലെങ്കിൽ രണ്ടാഴ്ച കഴിയുമ്പോൾ കേരളമൊട്ടാകെ ഹോട്സ്പോട്ടും കണ്ടൈൻമെൻറ് സോണുകളും ട്രിപ്പിൾ ലോക്ക് ഡൗണും ആകുമെന്ന് യുഎൻ ദുരന്തനിവാരണ വിദ​ഗ്ധൻ മുരളി തുമ്മാരുകുടി. ഒരു സ്മാർട്ട് ലോക്ക് ഡൌൺ സ്‌ട്രാറ്റജി വേണം നമുക്ക്. കേരളത്തിൽ എല്ലായിടത്തും ഒരുമിച്ച് ലോക്ക് ഡൌൺ പ്രഖ്യാപിക്കേണ്ട. മറിച്ച് ജില്ലകളെ ഒരു യൂണിറ്റാക്കി ജില്ലാ […]

Kerala

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും; പുതുക്കിയ നിർദ്ദേശങ്ങൾ ഇവയൊക്കെ….

50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. 50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ […]

Gulf

കുവൈത്തില്‍ ലോക്ഡൌണിന് കൂടുതല്‍ ഇളവുകള്‍; ടാക്സി സര്‍വീസ് പുനരാരംഭിച്ചു

കോവിഡ് നിന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടാക്സി സര്‍വീസ് കുവൈത്തില്‍ പുനരാരംഭിച്ചു. നാലുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ടാക്സികള്‍ നിരത്തിലിറങ്ങിയത്. ഒരാള്‍ക്ക് മാത്രമേ ടാക്സിയില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. കുവൈത്തിൽ നിരവധി മലയാളികൾ തൊഴിലെടുക്കുന്ന മേഖലയാണ് ടാക്സി സർവീസ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാലുമാസത്തിലേറെയായി നിരത്തുകളിലിറങ്ങാതിരിക്കുകയായിരുന്നു ടാക്‌സികൾ . കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 21 നാണു ടാക്സി സർവീസ് നിര്‍ത്തലാക്കിയത്. ഇളവുകളുടെ മൂന്നാം ഘട്ടത്തിൽ ഒരു യാത്രക്കാരനെ മാത്രം കയറ്റി സർവീസ് നടത്താനാണു മന്ത്രിസഭ അനുമതി നൽകിയത്. ഒരു […]