Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുകൂല ഘടകം; ആറന്മുളയില്‍ പ്രതീക്ഷയുമായി കോണ്‍ഗ്രസ്

സ്ഥാനാര്‍ഥികള്‍ക്കൊപ്പം സാമുദായിക പരിഗണനകളും പ്രധാനമായ ആറന്മുള മണ്ഡലത്തില്‍ ഇത്തവണയും പോരാട്ടം കനക്കുമെന്ന് ഉറപ്പ്. തദേശ തെരഞ്ഞെടുപ്പിലെ വോട്ട് വർധനവിൽ യു.ഡി.എഫ് പ്രതീക്ഷ വെയ്ക്കുമ്പോൾ, സിറ്റിങ് എം.എൽ.എ വീണ ജോർജിന്‍റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലാണ് ഇടതു പ്രതീക്ഷ. മൂന്നിലേറെ പേര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ലിസ്റ്റിലുണ്ടെങ്കിലും വീണ ജോര്‍ജിന് തന്നെയാവും ഇത്തവണയും എല്‍.ഡി.എഫ് അവസരം നല്‍കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം അട്ടിമറി വിജയം നേടിയ ആറന്മുളയില്‍ ഇത്തവണ വീണ്ടും ജയിച്ച് കയറാനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. എ ഗ്രൂപ്പ് – […]