Football Sports

ബാഴ്‍സയുടെ സമീപനങ്ങള്‍ തന്നെ കരയിച്ചതായി സുവാരസ്

ബാഴ്‌സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. അത്തരം കാര്യങ്ങൾ എന്റെ കുടുംബത്തെ വളരെയധികം വേദനിപ്പിച്ചു ബാഴ്‍സലോണ ക്ലബ് അവസാന കാലങ്ങളില്‍ എടുത്ത സമീപനങ്ങള്‍ തന്നെ കരയിപ്പിച്ചതായി ലൂയി സുവാരസ്. ചിലിയുമായി നടന്ന മത്സരത്തിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിനു ശേഷം ഉറുഗ്വെ ടീമിന്റെ ഔദ്യോഗിക മാധ്യമത്തിന് നല്‍കി അഭിമുഖത്തിലായിരുന്നു സുവാരസിന്റെ വെളിപ്പെടുത്തല്‍. “കുടുംബത്തിന് എന്നെ സന്തോഷത്തോടെ കാണണമായിരുന്നു. ബാഴ്‌സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. […]

Football Sports

ബാഴ്‍സക്കെതിരെ വീണ്ടും മെസി; “സുവാരസിനെ വലിച്ചെറിഞ്ഞു”

സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത് ബാഴ്സലോണ മാനേജ്മെൻ്റിനെതിരെ ആഞ്ഞടിച്ചു കൊണ്ട് വീണ്ടും ലയണല്‍ മെസി. സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത്. ““ഇന്ന് ലോക്കർ റൂമിൽ പ്രവേശിച്ചപ്പോൾ തന്നെ നിന്റെ അഭാവം അനുഭവപ്പെട്ടു. കളിക്കളത്തിന് അകത്തും പുറത്തും നിനക്കൊപ്പമാവില്ല ഇനിയുള്ള ദിവസങ്ങളെന്നത് അത്രക്കും പ്രയാസമേറിയ കാര്യമാണ്. ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യും. ഒരുപാട് വർഷം നാം ഒന്നിച്ചുണ്ടായിരുന്നു, നമ്മളൊരുമിച്ച് ഭക്ഷണം […]

Football Sports

ബാഴ്സ പ്രസിഡന്റ് ജോസപ് ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ബോർഡ് പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനാവശ്യമായ ഒപ്പുകൾ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാൽ ബാർതോമ്യുവിന് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കേണ്ടി വന്നു. അടുത്ത മാർച്ച് വരെയാണ് ബാർതോമ്യുവിൻ്റെ കാലാവധി. ക്ലബ് മെമ്പർമാരുടെ ഒരു കൂട്ടായ്മയാണ് പ്രസിഡൻ്റിനെതിരെ ഒപ്പ് ശേഖരിച്ചത്. 16520 ഒപ്പുകളാണ് അവിശ്വാസ പ്രമേയത്തിനു വേണ്ടിയിരുന്നത്. ആകെ 20687 ഒപ്പുകളാണ് ശേഖരിച്ചത്. ഇനി 10 ദിവസത്തിനുള്ളിൽ ഒരു കമ്മറ്റി രൂപീകരിച്ച് അവിശ്വാസ […]

Football Sports

“വേറെ വഴിയില്ല…” ബാഴ്‍സലോണയില്‍ തുടരുമെന്ന് മെസി

അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി സൂപ്പർതാരം ലയണൽ മെസി സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ തുടരും. മെസി ബാഴ്‌സ വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ”ബാഴ്​സയിൽ തുടരാൻ തനിക്ക്​ താൽപര്യമില്ലെങ്കിലും നിയമപ്രശ്​നങ്ങൾ കാരണം ക്ലബ്​ വിടുന്നില്ല. ബാർതമ്യൂ നയിക്കുന്ന ക്ലബ്​ മാനേജ്​മെൻറ്​ ദുരന്തമാണ്​” – അന്താരാഷ്​ട്ര ഫുട്​ബാൾ വെബ്​സൈറ്റായ ഗോൾ ഡോട്ട്​ ​കോമിന്​ വെള്ളിയാഴ്​ച​ നൽകിയ അഭിമുഖത്തിൽ മെസി തുറന്നടിച്ചു. തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസി വമ്പൻ തുക റിലീസ്​ ക്ലോസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്​സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു. […]

Football Sports

ബാഴ്സയിൽ ശുദ്ധീകരണം തുടങ്ങി: റാക്കിറ്റിച്ച് ക്ലബ് വിട്ടു; സെവിയ്യയിൽ രണ്ടാം വട്ടം ബൂട്ടു കെട്ടും

ബാഴ്സലോണയുടെ ക്രൊയേഷ്യൻ മിഡ്‌ഫീൽഡർ ഇവാൻ റാക്കിറ്റിച്ച് ക്ലബ് വിട്ടു. മുൻ ക്ലബായ സെവിയ്യയിലേക്കാണ് റാക്കിറ്റിച്ച് കൂടു മാറിയത്. സെവിയ്യയ്ക്കൊപ്പം യൂറോപ്പ ലീഗ് വിജയിച്ചതിനു പിന്നാലെയാണ് റാക്കിറ്റിച്ച് ബാഴ്സയിൽ എത്തിയത്. 2014ൽ ക്ലബിലെത്തിയ താരം 6 വർഷങ്ങൾക്കു ശേഷമാണ് സെവിയ്യയിലേക്ക് മടങ്ങുന്നത്. ക്ലബിനൊപ്പം 4 വട്ടം ലാലിഗ, കോപ്പ ഡെൽ റേ കിരീടം നേടിയ താരം ഒരു ചാമ്പ്യൻസ് ലീഗ് ജയത്തിലും ഒരു ക്ലബ് വേൾഡ് കപ്പ് ജയത്തിലും പങ്കാളിയായി. കഴിഞ്ഞ പതിറ്റാണ്ടിൽ ബാഴ്സലോണ നടത്തിയ ഏറ്റവും മികച്ച […]

Football Sports

മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് മാഞ്ചസ്റ്റർ സിറ്റി; റിപ്പോർട്ട്

മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. ബെർണാഡോ സിൽവ, ഗബ്രിയേൽ ജെസൂസ്, എറിക് ഗാർഷ്യ എന്നീ താരങ്ങളെ ബാഴ്സലോണക്ക് നൽകാമെന്നാണ് ഓഫർ. ബാഴ്സലോണയിൽ നിന്ന് പുറത്തു പോവുകയാണെന്നറിയിച്ചതു മുതൽ മെസിയെ ക്ലബിലെത്തിക്കാൻ താത്പര്യം കാണിച്ച ക്ലബാണ് സിറ്റി. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് മെസിയിൽ വ്യക്തിപരമായ താത്പര്യമുണ്ട്. മുൻപ് ബാഴ്സ പരിശീലകനായിരുന്നപ്പോൾ മെസിക്കൊപ്പം നടത്തിയ പ്രകടനങ്ങൾ സിറ്റിയിൽ തുടരാമെന്നാണ് ഗ്വാർഡിയോള കരുതുന്നത്. അതുകൊണ്ട് തന്നെ താരവുമായി […]

Football Sports

മെസി ബാഴ്സയിൽ തുടർന്നാൽ താൻ രാജി വെക്കാമെന്ന് ബാർതോമ്യു; റിപ്പോർട്ട്

ലയണൽ മെസി ബാഴ്സലോണയിൽ തുടർന്നാൽ താൻ രാജി വെക്കാമെന്ന് ബാഴ്സ പ്രസിഡൻ്റ് ജോസപ് മാർതോമ്യു. വിവിധ സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താൻ ക്ലബിൽ തുടരുമെന്ന് പരസ്യമായി മെസി അറിയിച്ചാൽ രാജിവെക്കാമെന്ന് ബാഴ്സ പ്രസിഡൻ്റ് പറഞ്ഞു എന്നാണ് റിപ്പോർട്ട്. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമായി മെസി കരാറിലെത്തിയെന്നും തീരുമാനം ഉടൻ അദ്ദേഹം പരസ്യമായി അറിയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബാർതോമ്യു രാജിവച്ച് മെസി ക്ലബിൽ തുടരണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയത്തിനു പുറത്ത് തടിച്ചു […]

Football Sports

ബാഴ്സയിൽ ‘തലമാറ്റവും’ ശുദ്ധീകരണവും; ഫസ്റ്റ് ഇലവനിലെ 7 താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്കെന്ന് സൂചന

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോന കനത്ത തോൽവി ഏറ്റുവാങ്ങിയത് ഫുട്ബോൾ ലോകത്തിനാകെ ഞെട്ടലായിരുന്നു. രണ്ടിനെതിരെ 8 ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സലോണയുടെ നല്ല കാലം അവസാനിക്കുകയാണെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകളുടെ പ്രവചനം. തോൽവിക്ക് പിന്നാലെ, പരിശീലകൻ ക്വിക്കെ സെറ്റിയൻ ബലിയാടാവും എന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസം ക്ലബ് പ്രസിഡൻ്റ് ജോസപ് മരിയ ബർതോമ്യു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സെറ്റിയനു പകരക്കാരായി മൂന്ന് പേരെയാണ് ക്ലബ് പരിഗണിക്കുന്നത്. ഹോളണ്ട് പരിശീലകൻ റൊണാള്‍ഡ് […]

Football Sports

മ്യൂണിക്കിന്‍റെ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞ് ബാഴ്സ; തോല്‍വി എട്ട് ഗോളുകള്‍ക്ക്

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്ക് കനത്ത തോല്‍വി. രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണ്‍ മൂണിക്കാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ചു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി. ലിസ്ബണില്‍ കണ്ടത് ബയേണിന്‍റെ മാജിക് മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ […]

Football Sports

മെസിയോ ലെവൻഡോസ്‌ക്കിയോ? ഫുട്ബോൾ ലോകം കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം …

ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2015 ചാമ്പ്യൻസ് ലീഗ് സെമിയിലാണ്. ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പോരാട്ടത്തിനാണ് ലിസ്ബണ്‍ സാക്ഷ്യം വഹിക്കുക. ചാമ്പ്യൻസ് ലീഗ് രണ്ടാം ക്വാർട്ടറിൽ ഇന്ന് സ്പാനിഷ് ക്ലബ്‌ ബാഴ്‌സലോണ ജർമന്‍ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലുകളിലെ തന്നെ ക്ലാസിക്ക് പോരാട്ടമാണ് ബാഴ്സ – ബയേൺ മത്സരം. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഒരു നേരിയ മുൻതൂക്കം ബയേണിനാണ്. പ്രീക്വാർട്ടറിൽ ബയേൺ ചെൽസിയെ ഇരുപാദങ്ങളിലുമായി 7 -1ന് തകർത്തിരുന്നു. […]