International

ബെയ്റൂത്തില്‍ വീണ്ടും അഗ്നിബാധ

ബെയ്റൂത്തില്‍ കഴിഞ്ഞ മാസമുണ്ടായ വൻ സ്ഫോടത്തിന്റെ ഭീതി കെട്ടടങ്ങും മുൻപാണ് തലസ്ഥാനത്ത് വീണ്ടും അ​ഗ്നിബാധ ഉണ്ടായിരിക്കുന്നത്. ലോകത്തെ നടുക്കിയ ബെയ്റൂത്ത് പോർട്ടിലെ സ്ഫോടനത്തിന് ഒരു മാസത്തിന് ശേഷം വീണ്ടും വന്‍ അ​ഗ്നിബാധ. ബെയ്റൂത്തിലെ ഇന്ധന സൂക്ഷിപ്പ് കേന്ദ്രത്തിലാണ് അ​ഗ്നിബാധയുണ്ടായതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ബെയ്റൂത്തില്‍ കഴിഞ്ഞ മാസമുണ്ടായ വൻ സ്ഫോടത്തിന്റെ ഭീതി കെട്ടടങ്ങും മുൻപാണ് തലസ്ഥാനത്ത് വീണ്ടും അ​ഗ്നിബാധ ഉണ്ടായിരിക്കുന്നത്. കടുത്ത പുകയും തീയും ഉയരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ […]