Kerala

കോതമം​ഗലം പള്ളി സിം​ഗിൾ ബെഞ്ച്നെതിരെ അപ്പീൽ നൽകി സർക്കാർ

സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സർക്കാർ. സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അപ്രായോഗികവുമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ എസ്.സുഹാസ് അപ്പീൽ നൽകി. സര്‍ക്കാരിന്‍റെ വാദം കേള്‍ക്കാതെ തീര്‍ത്തും ഏകപക്ഷീയമായാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ പറയുന്നു. പള്ളി ഏറ്റെടുക്കുന്നത് ഗുരുതര ക്രമസമാധാന പ്രശ്നമുണ്ടാക്കും. സമവായത്തിലൂടെ പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി. അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. വെള്ളിയാഴ്ചയ്ക്കകം കോതമംഗലം […]

Kerala

കോതമംഗലം ചെറിയപളളി വിട്ടുകൊടുക്കില്ലെന്ന് മതമൈത്രി സംരക്ഷണ സമിതി

പ്രദേശത്തെ തീര്‍ഥാടന കേന്ദ്രമായി മാറിയ പളളിയെ സംരക്ഷിക്കാന്‍ ജാതിമതഭേദമന്യേ ആളുകളെത്തുമെന്ന് യാക്കോബായ പക്ഷം കോടതി വിധി അനുസരിച്ച് കോതമംഗലം ചെറിയപളളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ പക്ഷം. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. കോടതി ഉത്തരവിലൂടെ കഴിഞ്ഞ ദിവസം മുളന്തുരുത്തി പളളിയും ഓണക്കൂര്‍ പളളിയും ഏറ്റെടുത്ത പശ്ചാത്തലത്തില്‍ മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലം ചെറിയപളളി എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന നിലപാടിലാണ് യാക്കോബായ പക്ഷം. പ്രദേശത്തെ തീര്‍ഥാടന കേന്ദ്രമായി മാറിയ പളളിയെ സംരക്ഷിക്കാന്‍ […]