Kerala

മകളെ ചതിക്കുഴിയിൽ കുടുക്കിയതാണ്; ജോയ്‌സ്‌നയുടെ പിതാവ്

മകളെ ചതിക്കുഴിയിൽ കുടുക്കിയെന്ന് കോടഞ്ചേരിയിലെ ജോയ്‌സമയുടെ പിതാവ് . കേന്ദ്ര ഏജൻസി ഈ വിഷയം അന്വേഷിക്കണമെന്ന് പിതാവ് പറയുന്നു. സി ബിഐ, അല്ലെങ്കിൽ എൻഐഎ ഏജൻസി അന്വേഷിക്കണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നത്. മകൾക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും പിതാവ് പറഞ്ഞു. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിൻ, ജോസ്‌ന എന്നിവരുടെ മിശ്രവിവാഹം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ഇതരമതത്തിൽപ്പെട്ട ഇവർ വിവാഹം കഴിച്ചതിനെ തുടർന്ന് പ്രദേശത്ത് ലൗ ജിഹാദ് ആണെന്ന് വ്യാജപ്രചരണം […]