UAE

ലാഭം മുന്നിൽകണ്ട് ചാർട്ടേഡ് വിമാനം; കെ.എം.സി.സിയിൽ വിവാദം പുകയുന്നു

ഒരു ടിക്കറ്റിന് 200 ദിർഹം വരെ ലാഭമെടുത്താണ് ഷാർജ കെ.എം.സി.സി ടിക്കറ്റ് വിറ്റതെന്ന് ആരോപണം ഉയർന്നിരുന്നു ‘ ഷാർജയിലെയും ദുബൈയിലെയും വിമാന ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് കെ.എം.സി.സിയിൽ വിവാദം പുകയുന്നു. ലാഭം മുന്നിൽകണ്ട് ദുബൈ കെ.എം.സി.സിയുടെ ചാർേട്ടഡ് വിമാനസർവീസ് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ട്രാവൽ ഏജൻസികൾക്ക് ഇരുട്ടടിയായി കെ.എം.സി.സി ടിക്കറ്റ് കച്ചവടം നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ദുബൈ ഷാർജ കമ്മിറ്റികൾ തമ്മിലുള്ള ഏറ്റുമുട്ടൽ […]

UAE

പ്രവാസികൾക്കായി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാന പദ്ധതിയുമായി കെ.എം.സി.സി യു.എ.ഇ ഘടകം

ജോലി നഷ്ടപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടിയുള്ള സൗജന്യ ചാർട്ടേഡ് വിമാനത്തിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി യു.എ.ഇ കെ.എം.സി.സി അറിയിച്ചു കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കുവേണ്ടി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാന പദ്ധതിയുമായി കെ.എം.സി.സി യു.എ.ഇ ഘടകം. ആയിരം ദിർഹത്തിലും താഴെ ശമ്പളത്തിൽ ജോലി ചെയ്യുന്ന 200 പേരെയാണ് സൗജന്യമായി നാട്ടിലെത്തിക്കുക. ജോലി നഷ്ടപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടിയുള്ള സൗജന്യ ചാർട്ടേഡ് വിമാനത്തിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി യു.എ.ഇ കെ.എം.സി.സി അറിയിച്ചു. ജോലി തേടി വന്ന 30 വയസ്സിന് ചുവടെ പ്രായമുള്ളവർക്കും ഗാർഹികവിസയിൽ വന്ന് […]